Showing posts with label സ്വപ്നം ഡാ. Show all posts
Showing posts with label സ്വപ്നം ഡാ. Show all posts

Sunday, October 10, 2021

സ്വപ്നം ഡാ- ഈ കഴിവ് ഉണ്ടായതെങ്ങനെ ???

 സ്വപ്നം ഡാ ;

----------------------

പ്രിയപ്പെട്ടവരേ... നിങ്ങൾ കണ്ടിട്ടുള്ള സ്വപ്ന സമാനമായ വാർത്തകൾ പിറ്റേന്ന് പത്രത്തിൽ വായിച്ചിട്ടുണ്ടോ? അറിയപ്പെടുന്ന ആരെങ്കിലും മരിച്ചു പോയെന്ന് സ്വപ്നം കണ്ടിട്ട് പിറ്റേന്ന് പത്ര വാർത്തയോ ന്യൂസോ നോക്കുമ്പോൾ അത്തരത്തിൽ ഒരു ന്യൂസ്‌ കണ്ടു ഞെട്ടിത്തരിച്ചിട്ടുണ്ടോ? നമ്മളെ ആനയോ മറ്റോ ഓടിക്കുന്നത് സ്വപ്നം കണ്ടിട്ട് പിറ്റേന്ന് പത്രത്തിൽ ആന ചവിട്ടിക്കൊന്നതോ ആന ആക്രമിച്ചതോ ആയ വാർത്ത വായിക്കേണ്ടി വന്നിട്ടുണ്ടോ.സ്വന്തം വീട്ടിൽ ഒരാൾക്ക് മരണം സംഭവിച്ചത് സ്വപ്നം കണ്ട് പിറ്റേന്ന് വാട്സാപ്പിൽ അയൽക്കാരന്റെയോ നാട്ടുകാരന്റെയോ മരണ വാർത്ത അറിയേണ്ടി വന്നിട്ടുണ്ടോ????? രണ്ടാഴ്ച കഴിഞ്ഞു വരാനിരിക്കുന്ന അസുഖം മുൻപേ തന്നെ വന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ????... ഇതെല്ലാം എനിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന അനുഭവങ്ങൾ ആണ്.ഇത്തരം അനുഭവങ്ങൾ ഉള്ളവർ pls കമെന്റ്...
32
24 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം

24 അഭിപ്രായങ്ങള്‍

  • Jaya Balan
    സ്വപ്നം കണ്ടത് പോലെ അനുഭവത്തിൽ വരുന്ന കുറെ കാര്യങ്ങൾ എനിക്ക് അനുഭവത്തിൽ ഉണ്ടായിട്ടുണ്ടു്.
    1

-------------------------------------------------------------------------------------------

JIO ,AIRTEL USE ചെയ്ത് COMMUNICATION നടത്തുന്ന MOBILES പോലെയാണ്  , ദൈവത്തിന്റെ  NETWORK ഇൽ  ജീവിക്കുന്ന  മനുഷ്യൻ . 'CURRENT CUT ഉണ്ടാകും ' എന്ന്  KSEB MSG വിട്ട്  അറിയിക്കുന്നത്  പോലെ , വരാൻ  പോകുന്ന  പ്രധാന  കാര്യങ്ങൾ  ദൈവീക  NETWORK ഇൽ  നിന്നും  മുൻകൂട്ടി  സ്വപ്നം  വഴി  അറിയിക്കും .

അടുത്ത  ആൾകാർ  മരിക്കുന്ന  കാര്യം  മിക്കവാറും  സ്വപ്നം  ആയി  കാണാറുണ്ട് .

'നല്ല  ANTENA ഉള്ള  MOBILE ഇൽ  FULL TIME RANGE കിട്ടും'  എന്നത്  പോലെ , നല്ല  SENSITIVE  ആയ  മനുഷ്യർക്ക്  ചെറിയ  കാര്യങ്ങൾ  പോലും  സ്വപ്നത്തിലൂടെ  മുൻകൂട്ടി  അറിയാൻ  കഴിയും ...

( നാളത്തെ  കാര്യം  ഇന്ന് അറിയുന്നവർക്ക് , തനിക്കു  ഇഷ്ടമുള്ളത്  നാളെ  നടത്താനും കഴിയും ......ITS A PART OF GOOD HEAVENLY COMUNICATION )..

IF A==B, THEN...B==A,

അതായതു , എല്ലാം  സ്വപനത്തിൽ  മുൻകൂട്ടി  കാണാൻ  കഴിയുന്നവർ  , മനസ്സിൽ  ആഗ്രഹിക്കുന്ന  കാര്യം  ....നടക്കും .........

...സത്യം മാത്രം പറയുന്നവൻ , പറയുന്നതെല്ലാം സത്യം ആയിത്തീരും...

---------------------------------------------------------------------------------------------------

എന്റെ  അനുഭവം  പറയാം -

ഒരു  ദിവസത്തെ  പ്രധാന  കാര്യങ്ങൾ , രാവിലെ  സ്വപ്നത്തിൽ  കാണുകയും  എഴുതി  വെക്കുകയും  ചെയ്യുന്നവനാണ്  ഞാൻ .

ACCIDENTS മുതൽ  നായ  കടിക്കാൻ  വരുന്നത്  പോലുള്ള  കാര്യങ്ങൾ  ഞാൻ  സ്വപ്നത്തിൽ  കണ്ട് വീട്ടുകാരോട്  പറയാറുണ്ട് .

( ഇന്നത്തെ  CURRENCY CHART രാവിലെ തന്നെ  അറിയാൻ  കഴിഞ്ഞാൽ  പെട്ടെന്ന്  പണക്കാരനാകാം ... NXT MONTH അതൊന്നു  TRY ചെയ്യണം ...)..

----------------------------------------------------------------------------------

എനിക്ക്  ഈ  കഴിവ്  ഉണ്ടായതെങ്ങനെ  ???

സാധാരണ  MEDITATION & യോഗ  ,VEG FOOD....ഒക്കെ  ഉള്ള  നല്ല  BODY - MIND ഉള്ളവർക്ക്  എല്ലാം  മുൻകൂട്ടി  കാണാൻ  കഴിയണം ....

എന്നാൽ , BODY-FOOD-MIND നു  ഒരു  നിയന്ത്രണവും  ഇല്ലാത്ത ...& ഇഷ്ടമില്ലാത്തവരെ  വെറുപ്പിച്ചു  അകറ്റി  നിർത്തുന്ന  കണ്ണൂർ  രാജയ്ക്കും  എല്ലാം  സ്വപ്നത്തിൽ  കാണുന്നതെന്തുകൊണ്ടാണെന്നതിന്റെ  കാരണം  അറിയില്ല ...

ഞാൻ  നുണ  & തെറി  പറയാറില്ല .....

ദൈവം  മോശം  രീതിയിൽ  ജനിപ്പിച്ചവരെ  അകറ്റി  നിർത്തും ....

( വികലാംഗർ , പാവപ്പെട്ടവർ , യുക്തി  വാദികൾ , ബല്ല്യ  ദൈവവിശ്വാസികൾ , കറുത്തവർ , വീട്ടിൽ  ദുരന്തങ്ങൾ  ഉണ്ടായവർ , ന്യൂനപക്ഷ  AREA യിൽ  ഉള്ളവർ ., മോശം  കാലാവസ്ഥയിൽ  ജീവിക്കുന്നവർ , ..., MARXIST വിരുദ്ധർ ....ETC...)

സ്വപ്നം ഡാ

 സ്വപ്നം ഡാ ;

----------------------

JIO ,AIRTEL USE ചെയ്ത് COMMUNICATION നടത്തുന്ന MOBILES പോലെയാണ്  , ദൈവത്തിന്റെ  NETWORK ഇൽ  ജീവിക്കുന്ന  മനുഷ്യൻ . 'CURRENT CUT ഉണ്ടാകും ' എന്ന്  KSEB MSG വിട്ട്  അറിയിക്കുന്നത്  പോലെ , വരാൻ  പോകുന്ന  പ്രധാന  കാര്യങ്ങൾ  ദൈവീക  NETWORK ഇൽ  നിന്നും  മുൻകൂട്ടി  സ്വപ്നം  വഴി  അറിയിക്കും .

അടുത്ത  ആൾകാർ  മരിക്കുന്ന  കാര്യം  മിക്കവാറും  സ്വപ്നം  ആയി  കാണാറുണ്ട് .

'നല്ല  ANTENA ഉള്ള  MOBILE ഇൽ  FULL TIME RANGE കിട്ടും'  എന്നത്  പോലെ , നല്ല  SENSITIVE  ആയ  മനുഷ്യർക്ക്  ചെറിയ  കാര്യങ്ങൾ  പോലും  സ്വപ്നത്തിലൂടെ  മുൻകൂട്ടി  അറിയാൻ  കഴിയും ...

( നാളത്തെ  കാര്യം  ഇന്ന് അറിയുന്നവർക്ക് , തനിക്കു  ഇഷ്ടമുള്ളത്  നാളെ  നടത്താനും കഴിയും ......ITS A PART OF GOOD HEAVENLY COMUNICATION )..

IF A==B, THEN...B==A,

അതായതു , എല്ലാം  സ്വപനത്തിൽ  മുൻകൂട്ടി  കാണാൻ  കഴിയുന്നവർ  , മനസ്സിൽ  ആഗ്രഹിക്കുന്ന  കാര്യം  ....നടക്കും .........

...സത്യം മാത്രം പറയുന്നവൻ , പറയുന്നതെല്ലാം സത്യം ആയിത്തീരും...

എന്റെ  അനുഭവം  പറയാം -

ഒരു  ദിവസത്തെ  പ്രധാന  കാര്യങ്ങൾ , രാവിലെ  സ്വപ്നത്തിൽ  കാണുകയും  എഴുതി  വെക്കുകയും  ചെയ്യുന്നവനാണ്  ഞാൻ .

ACCIDENTS മുതൽ  നായ  കടിക്കാൻ  വരുന്നത്  പോലുള്ള  കാര്യങ്ങൾ  ഞാൻ  സ്വപ്നത്തിൽ  കണ്ട് വീട്ടുകാരോട്  പറയാറുണ്ട് .

( ഇന്നത്തെ  CURRENCY CHART രാവിലെ തന്നെ  അറിയാൻ  കഴിഞ്ഞാൽ  പെട്ടെന്ന്  പണക്കാരനാകാം ... NXT MONTH അതൊന്നു  TRY ചെയ്യണം ...)..

എന്നെ  തെറി  വിളിച്ച  ' ദേവിക  പിള്ളൈ  ( ദേവു , ആശ്രാമം, കൊല്ലം ) LOVER നെ  വിവാഹം  ചെയ്യാൻ പാടില്ല ' എന്ന് രാവിലെ  5 മണിക്ക്  ആഗ്രഹിച്ചു , 5 മണിക്കൂർ  കഴിഞ്ഞപ്പോൾ , LOVER വിവാഹം  ഒഴിഞ്ഞ  കാര്യം   ദേവിക  വിളിച്ചു  പറഞ്ഞു .....

അത്  കേട്ട  ഞാൻ  MAXIMUM INSULT ചെയ്തു ......

അവൾ  ഉടൻ  തന്നെ  വീട്ടുകാർ  പറഞ്ഞ  ഒരുവനെ  കെട്ടാൻ  തീരുമാനിച്ചു ...

അവളുടെ  വിവാഹം  കുളമാക്കാൻ  വേണ്ടി  എനിക്ക്  നേരിട്ട്  ഒന്നും  ചെയ്യാൻ  കഴിയില്ല..

( എന്ത് ചെയ്താലും LOVE FAILURE ആണെന്ന് മാത്രമേ എല്ലാവരും കരുതുകയുള്ളു....).  

SO, ദൈവം  കൊറോണ  ഉണ്ടാക്കി .....

26-4-20 -ദേവികയുടെ വിവാഹം  പിച്ചക്കാരുടേതു  പോലെ  നടന്നു ...,

അന്ന്  ഉച്ചയ്‌ക്  ശേഷം  കൊല്ലത്തു  മാത്രം  പതിവില്ലാത്ത  മഴ , ഇടി ,ചുഴലിക്കാറ്റ് ....

അവളെ  കെട്ടിക്കൊണ്ടു  പോയ  ഹരിപ്പാട്  AREA യിൽ  ആണ്  ഇപ്പോൾ കൊല്ലത്തേക്കാൾ  കൂടുതൽ  ദുരന്തങ്ങൾ ....

ഈയിടെ  നമ്മൾ  ഇൻബോക്സിൽ  അടിയായ  2-10-21 നു  11 മണിക്ക്  ദേവു  എന്ന്  പേരുള്ള  പെണ്ണിനെ  കുത്തിക്കൊന്നു ,

രാത്രി  9 മണിക്ക്  നമ്മൾ  ഇൻബോക്സിൽ  ഉടക്കി  ...'ശവം ' എന്ന്  വിളിച് BLOCK ചെയ്തു ....

അതോടെ  FACEBOOK DEAD (ശവം) ആയി ....

ഇനിയെന്തൊക്കെ  ഉണ്ടാകുമോ  ..എന്തോ ....????

( ഇപ്പോൾ  UK യിൽ  ഉള്ള  ആശ്രാമം  ദേവിക  പിള്ളൈ  യുടെ  ജീവിതം  നോക്കി  എനിക്ക്  കുറെ  പഠിക്കാനുണ്ട് ......അവൾ ഗുണം പിടിച്ചാൽ ഞാൻ തോറ്റെന്നു കരുതാം )...

--------------------------------------------------------------------------------------------------------------------------------------

എനിക്ക്  ഈ  കഴിവ്  ഉണ്ടായതെങ്ങനെ  ???

സാധാരണ  MEDITATION & യോഗ  ,VEG FOOD....ഒക്കെ  ഉള്ള  നല്ല  BODY - MIND ഉള്ളവർക്ക്  എല്ലാം  മുൻകൂട്ടി  കാണാൻ  കഴിയണം ....

എന്നാൽ , BODY-FOOD-MIND നു  ഒരു  നിയന്ത്രണവും  ഇല്ലാത്ത ...& ഇഷ്ടമില്ലാത്തവരെ  വെറുപ്പിച്ചു  അകറ്റി  നിർത്തുന്ന  കണ്ണൂർ  രാജയ്ക്കും  എല്ലാം  സ്വപ്നത്തിൽ  കാണുന്നതെന്തുകൊണ്ടാണെന്നതിന്റെ  കാരണം  അറിയില്ല ...

ഞാൻ  നുണ  & തെറി  പറയാറില്ല .....

ദൈവം  മോശം  രീതിയിൽ  ജനിപ്പിച്ചവരെ  അകറ്റി  നിർത്തും ....

( വികലാംഗർ , പാവപ്പെട്ടവർ , യുക്തി  വാദികൾ , ബല്ല്യ  ദൈവവിശ്വാസികൾ , കറുത്തവർ , വീട്ടിൽ  ദുരന്തങ്ങൾ  ഉണ്ടായവർ , ന്യൂനപക്ഷ  AREA യിൽ  ഉള്ളവർ ., മോശം  കാലാവസ്ഥയിൽ  ജീവിക്കുന്നവർ , ..., MARXIST വിരുദ്ധർ ....ETC...)

Saturday, May 2, 2020

DREAM

ഇങ്ങനെ എന്നെ സംബന്ധിച്ചുള ചെറിയ കാര്യങ്ങൾ പോലും , പ്രാധാന്യത്തിനനുസരിച്ചു ,മുന്നേ സ്വപ്നത്തിൽ കാണുന്നതിനാൽ , എല്ലാത്തിനും മുൻകരുതൽ എടുക്കാൻ കഴിയും .
ഞാൻ കാർ എടുക്കുന്ന ചില ദിവസം പ്രശ്നം ഉണ്ടാകുന്നത് സ്വപ്നത്തിൽ കണ്ട് ഞാൻ വീട്ടുകാരോട് പറയാറുണ്ട്.
അങ്ങിനെ വലിയ ACCIDENT ഒക്കെ ഉണ്ടായിട്ടുണ്ട് .കാർ VERTICAL ആയി മറിഞ്ഞിട്ടും നമ്മൾക് ഒന്നും പറ്റിയില്ല .
(SO , ഇപ്പോൾ വീട്ടുകാർ ടാക്സി വിളിച്ചാണ് പോകാറുള്ളത് .😆).
ഈയിടെ മുന്നാറിൽ പോകുമ്പോൾ , ഗട്ടർ ഉള്ള റോഡിൽ,വേഗത്തിൽ പോകുന്ന ബസിന്റെ SIDE SEAT ഇൽ ഇരുന്ന് , വെറും കയ്യിൽ MBL പിടിച് കാമറ വീണുപോകുമോ എന്ന പേടിയില്ലാതെ ഞാൻ VDO എടുത്തത് കണ്ടിട്ടില്ലേ ...☝🏽😎
..( youtube ഇൽ ഇട്ടിട്ടുണ്ട് ..).
അന്നത്തെ 'സ്വപ്നത്തിൽ MBL വീഴുന്നത് കണ്ടില്ല' എന്ന ധൈര്യത്തിലാണ് ഞാൻ VDO എടുത്തത് . ☝️🤪
https://youtu.be/nhgHp_I1yBU