Showing posts with label കൂടോത്രം. Show all posts
Showing posts with label കൂടോത്രം. Show all posts

Sunday, May 19, 2024

കൂടോത്രം

 *ENERGY CIRCLE ഡാ  ;


വെറും  ഒരു  NEGATIVE ആറ്റം കയറിയാൽ  , മനുഷ്യന്റെ  ശരീര  കേന്ദ്രം  മാറി , ആ  ശരീരം  ഇല്ലാതാകും ....


ശരീരത്തിന്  ചുറ്റുമുള്ള  ഊർജ  വലയം  പുറത്തു  നിന്നുള്ള  ENERGY യെ  അകറ്റി  നിർത്തും ...


BUT, പ്രായമായവരിൽ  ഈ  ENERGY കുറയുന്നതിനാൽ , അടുത്തെവിടെയെങ്കിലും  മരണം  ഉണ്ടായാൽ , ആ  ENERGY കയറി , പ്രായമായവരുടെ  ശരീരം  ഇല്ലാതാക്കുന്നു ....


ആത്മവിശ്വാസം  കൂട്ടി ,,,,മനുഷ്യ  ശരീര  ഊർജവലയം  ശക്തമാക്കാൻ ,,,,ഭക്തി ,,,,കുന്നിൻ  മുകളിലേക്കുള്ള  TOUR....തുടങ്ങിയവ  കൊണ്ട്  കഴിയും ....


*കൂടോത്രം -


ഒരു  ദുർ മരണം    ഉണ്ടായാൽ , 12 മണിക്കൂർ , ആ  AREA യിൽ  ഉണ്ടാകുന്ന  NEGATIVE ENERGY യെ  എവിടേക്കെങ്കിലും  മാറ്റിയില്ലെങ്കിൽ , ആ  AREA യിലെ  പ്രായമുള്ള  3 പേരെയെങ്കിലും  കൊല്ലും ....


SO, മന്ത്രവാദികൾ  ഏതെങ്കിലും  ലക്ഷ്യസ്ഥാനത്തേക്കു  ആ  ENERGY യെ  മാറ്റേണ്ടതാണ് .....


( നരബലി  നടത്തി  ജയിലിൽ  പോകുന്നതിനു  പകരം  സ്വാഭാവികമായ  ദുര്മരണ  ENERGY കൊണ്ട്  കാര്യങ്ങൾ  നടത്താം  )....


*കൂടോത്രം  ബാധിക്കാതിരിക്കാൻ ;


വായ  തുറന്നാലേ ഈച്ച  കയറൂ ....


അത്  പോലെ , ശരീര  ENERGY കുറഞ്ഞാൽ  , NEGATIVE ENERGY കയറും ....


SO, ശരീര  ENERGY കുറയാതെ  നോക്കുക ,,,,


പേടിക്കുമ്പോൾ ശരീര  ഊർജം  കുറയും ....


SO, എന്ത്  കൂടോത്രം  വന്നാലും , നമ്മൾ  അനുവദിക്കാതെ  ശരീരത്തിൽ  കയറില്ല ....


24 മണിക്കൂർ  കഴിഞ്ഞും  കയറാൻ  പറ്റിയില്ലെങ്കിൽ ,,, ആ  ENERGY നേരെ  വിട്ട  ആളുടെ  അടുത്തേക്ക്  തിരിച്ചു  പോകും ....


മന്ത്രവാദികൾക്കു  ദുര്മരണം  ഉണ്ടാകുന്നതു  അങ്ങിനെയാണ് .....


NB:


കൈ  കൊണ്ട്  ആറ്റങ്ങൾ സംയോജിപ്പിച്ചു ..ആറ്റം  ബോംബിനേക്കാൾ  ENERGY ഉണ്ടാക്കാം ..BUT, അത്  ബോംബ്  ഉണ്ടാക്കുന്നത്  പോലെ  RISK ആണ് ..


BUT, ദുർ മരണം  കൊണ്ടുണ്ടാകുന്ന  NEGATIVE ENERGY ഉപയോഗിച്ച്  നിയന്ത്രിതമായ  ENERGY ഉണ്ടാക്കാൻ  കഴിയും .....


(..വിവരം  ഉള്ളവർക്ക് ...)


*അനുഭവം-

ഈയിടെ പയ്യന്നൂരിൽ ഒരു കൊലപാതകം ഉണ്ടായി,,,

അന്ന് വൈകുനേരം ഞാൻ ആ വീടിന്റെ മുന്നിൽ പോയി സെൽഫി എടുത്തു,,,,,

അവിടുന്ന് നേരെ ഒരു സ്ഥലത്തേക്ക് പോയി...

(അന്ന് തന്നെ അവിടെ ഉള്ള കിടപ്പു രോഗി മരിച്ചു....),

രാത്രി വീട്ടിൽ എത്തിയപ്പോൾ, അമ്മയ്ക്ക് LOW PRESSURE ,

അന്ന് തന്നെ ,ബന്ധുവായ  ഒരു കിടപ്പു രോഗി ഹോസ്പിറ്റലിൽ ആയി,,,പിറ്റേന്ന് മരിച്ചു,,,,

( പയ്യന്നൂരിലെ കൊലപാതകം CPM AREA യിൽ ആയതിനാൽ, മറുനാടനിൽ ,കോട്ടയത്തെ കൃ അനുയായി എന്നെ തെറി പറഞ്ഞു,,,,

ഞാൻ പ്രതികരിച്ചപ്പോൾ തന്നെ, അമേരിക്കയിൽ കൃ TEAM മത പുരോഹിതൻ.. യോഹന്നാൻ ... ACCIDENT ഇൽ മരിച്ചു...)

അടുത്ത ദിവസം തന്നെ ഞാൻ  FAMILY യെ കൂട്ടി ഊട്ടി TOUR പോകാൻ തീരുമാനിച്ചു...,,,,

രാത്രി , പോകുന്ന വഴിയിൽ തളിപ്പറമ്പ രാജരാജ ക്ഷേത്രത്തിനു അടുത്ത് എത്തിയപ്പോൾ ,,FULL മൂടൽ  ,കാർ ഗ്ലാസ് കഴുകി,,,നമ്മൾ ഊട്ടി യിലേക്ക് പോയി....

( നമ്മൾ  കാർ ഗ്ലാസ് കഴുകിയതിന്റെ 100 മീറ്റർ ദൂരെ ആ സമയം തന്നെ ബൈക്ക്, കാറിന്റെ പിറകിൽ ഇടിച്ചു്, 2 പേര് മരിച്ചു....)....


3 ദിവസം കഴിഞ്ഞു ,തിരിച്ചു വരുമ്പോൾ, ഞാൻ 3 പ്രാവശ്യം ഉറങ്ങി പോയെങ്കിലും ,കാർ ഇടിക്കുന്നതിനു മുന്നേ ഞെട്ടി ദിശമാറ്റി....

 LAST കാട്ടിൽ കാർ നിർത്തി കുറച്ചു സമയം ഉറങ്ങി..... 

( ഈ സമയത്തു കോഴിക്കോട് ആംബുലൻസ് ട്രാൻസ്‌ഫോർമർ ഇൽ ഇടിച്ചു രോഗി കത്തിപ്പോയി...

....കോഴിക്കോട് MP എന്റെ നാട്ടുകാരനാണ്.. )...

 

       

Thursday, October 14, 2021

KAVYA കൂടോത്രം' DAA-

 m

ഏഴോം പ്ര -CASHan ഡാ 😁

m

-------------------------------------------------------------------------------------------------------------------

m

കൂടോത്രം' DAA

....പണ്ട്  ഒരാളുടെ  MARRIAGE TIME ഇൽ  ഞാൻ  ORKUT ഇൽ  ഒരു  GROUP ഉണ്ടാക്കി .....
"തെക്കൻ  തെണ്ടി  NEVER TOUCH OUR GAL"...& HOW CAN WE STOP THE MARRIAGE " എന്ന് ...
"...കൂടോത്രം ,BLACK MAGIC, KIDNAPPING, CONVINCING...."..എന്നൊക്കെ  ആയിരുന്നു  മാർഗങ്ങൾ ...കൂടുതൽ  പേർ SUGGEST ചെയ്തത്  "കൂടോത്രം " ആണ് . അതാകുമ്പോൾ  ശിക്ഷിക്കാൻ  വകുപ്പില്ലല്ലോ ....( അവളുടെ ,ഇപ്പോൾ WORLD FAME ആയ , ഒരു CLOSE FRIEND ന്റെ  കൂടെ  ആയിരുന്നു അന്ന് ഞാൻ താമസിച്ചിരുന്നത് ...SO, അവൾക്കിതെല്ലാം അറിയാം ...).

ANYWAY,
'കൂടോത്രം' BEGAN TO WORK,...

1- അവളുടെ  MARRIAGE TIME ഇൽ  മൂകാംബികയിൽ  ഇടിവെട്ടി ..CURRENT പോയി ...

2- FIRST HUSB ജീവനും  കൊണ്ട്  ഓടി ,

3- SECOND HUSB നാണംകെട്ടു  ചത്ത്  ജീവിക്കുന്നു ....,

NB:
..
അന്നേ ഏതൊക്കെ  അറിയുന്ന  കുറെ  FRIENDS ഉണ്ട് ....
...ORKUT GROUP ന്റെ  SCREEN SHOTS എവിടെയോ ഉണ്ട് ...
...I NVR LIEEE.........: രാജ ഡാ .......

https://www.marunadanmalayali.com/cinema/celluloid/edavela-babus-statement-against-dileep-125472

m

--------------------------------------------------------------------------------------------------------------

m


🤪"തെക്കൻ  തെണ്ടി  NVR TOUCH OUR GAL" (അനുഭവം  DAA..) 😤;
*************************************************************************************
 പണ്ട്  എറണാകുളം  കലൂർ  സ്റ്റേഡിയത്തിനടുത്തു  ഒരു  FLAT ഇൽ കുറച്ചു  FRIENDS ന്റെ  കൂടെ  ഞാൻ  താമസിച്ചിരുന്നു., നമ്മൾ കുറച്ചു വടക്കൻമാർ.
ഭാമ  ആണ്  അയൽക്കാരി . എന്റെ കൂടെ  ഉള്ളവരും  എന്നെ  പോലെ ബഡാ  TEAMS.

1-അതിൽ  ഒരുവനാണ്  'മലയാളി  HSE' & 'SELL ME THE ANSWER' തുടങ്ങിയവ  കൊണ്ട്  വന്നത് .

2-മറ്റൊരുത്തന്  ഹെലികോപ്റ്റർ  & ഫെറാറി ഒക്കെ ഉണ്ട്  . കഞ്ഞി കുടിക്കാൻ   CASH ഇല്ലേൽ  ഫെറാരി വാടകക്ക്  കൊടുക്കും . ചില  FILMS ഇൽ ഉണ്ട് .

3-മറ്റൊരുവൻ  ഇപ്പോൾ FAMOUS ആണ് ... ...'MENTALIST ആദി '. കാവ്യയുടെ  നാട്ടുകാരനായ  അവൻ  അവളുടെ  ബല്യ  FRIEND ആയിരുന്നു .
ഞാൻ കാവ്യയെ  കാണാറുണ്ടെങ്കിലും  നേരിട്ട്  ബന്ധമില്ല .... 'ലോകം  കാണാത്ത  ഒരു  പൊട്ടി  പെണ്ണ്'👩🏻‍⚕️.
എന്റെ  വീട്ടുകാർക്കും  അവളെ  ഇഷ്ടമാണ് . എങ്കിൽ  പിന്നെ  'ഒന്ന്  TRY ചെയ്തു  കളയാം ' എന്ന്  വിചാരിച്ചു . ആദി  വഴി  അവളെ  ഒന്ന്  മുട്ടാൻ  നോക്കി . എന്നാൽ  അവൻ  എന്റെ  കാര്യമൊക്കെ  പറഞ്ഞുവെങ്കിലും  നേരിട്ട്  അടുപ്പിക്കുന്നില്ല . എങ്കിൽ  ഒരു FILM SCRIPT എഴുതി , അത്  DISCUSS ചെയ്യാൻ  പോയി ....പോയി  ....അങ്ങ്  'LINE ആക്കിക്കളയാം ' എന്ന്  വച്ചു . അങ്ങിനെ  SCRIPT ഒക്കെ  എഴുതി  READY ആകുമ്പോഴേക്കും  അവളുടെ  വിവാഹം  നിശ്ചയിച്ചു .കുറെ  പാട്ട് SCENE ഒക്കെ  സ്വപ്നം  കണ്ടത്  വെറുതെ  ആയീ . പെട്ടെന്ന്  ഒരു  പടം  ചെയ്തു  മഹാനാണെന്നു  കാണിക്കാനുള്ള  സമയവും  ഇല്ലാ .
WAT TO DO ? 🧐
ഒടുവിൽ  അറ്റകൈ  പ്രയോഗിക്കാൻ  തീരുമാനിച്ചു ...'കൂടോത്രം '.🤬
..ORKUT ഇൽ  ഒരു  GROUP ഉണ്ടാക്കി ..
പേര്; "തെക്കൻ  തെണ്ടി  NVR TOUCH OUR GAL"
...HOW CAN WE STOP MARRIAGE ?
OPTIONS;
1-BY CONVINCING HER,
2-BY KIDNAPPING,
3-BY കൂടോത്രം ,
4-BY PRAYER,
...കൂടുതൽ  ആളുകൾ  'കൂടോത്രം ' ആണ്  SELECT ചെയ്തത് ...😛

(...ഇതൊക്കെ കാവ്യ  അറിയുന്നുണ്ട് ..)
..എല്ലാവരും  ഒരു  'തമാശ' ആയിട്ടേ  ഇതൊക്കെ  എടുത്തുള്ളൂ ...😜

BUT ( IM SERIOUSSS..) ,,,😍

SO,പിന്നീട് സംഭവിച്ചത്;😝
1-കാവ്യയുടെ  വിവാഹസമയത്  മൂകാംബികയിൽ  ഒരു  ഇടി വെട്ടി ....AREA FULL CURRENT പോയി ...,😩
2-വെറും  3 മാസം  കൊണ്ട്  കാവ്യ,  നിഷാൽ  എന്ന  തെക്കൻ  HUSB യെ  ഒഴിവാക്കി ...,😢
3-എല്ലാരും  GOSSIP പറഞ്ഞു .. പറഞ്ഞു ...സഹികെട്ടു ..കാവ്യ ..ദിലീപിനെ  കെട്ടി .,,😭
4-ദിലീപ്  ജയിലിൽ  ആയി ,😤
5-ദിലീപ്  _____,😞
6-കാവ്യ  ഇന്നും ഏകയായി ജീവിക്കുന്നു .,😒
7- _____  ???
...ഇനിയെന്തു ??🧐

."തെക്കൻ  തെണ്ടി  NVR TOUCH OUR GAL"
 ....രാജ  ഒരു  തടവ്  സൊന്നാൽ , 100 തടവ്  സൊന്ന മാതിരി ........🤓
രാജ  രാജൻ  ഡാ ....😎
(..ഞാൻ ഉണ്ടാക്കിയ ഓർക്കുട്ട് GROUP ന്റെ SCREEN SHOTS കയ്യിലുണ്ട് , കിട്ടിയാൽ  BLOG ഇൽ  POST ചെയ്യാം .)

NB:
IF A==B, THEN B==A...
'സത്യം  പറയുന്ന  രാജ  പറയുന്നതെല്ലാം  സത്യമാകുമല്ലോ  ...'😜

....I NVR LIE....SO, WATEVER SAYS... WILL BE TRUE...😇

m

m

Sunday, October 10, 2021

BIKE ACCIDENT


-------------------------------------------------------------------------------------------------


9-10-21- SATURDAY- 6:30 PM-


വൈകുന്നേരം  6:30 നു  ഞാൻ   SIS ന്റെ  വീട്ടിൽ  നിൽക്കുമ്പോൾ , തെക്കു  ഭാഗത്തു  NH-66 ന്റെ  SIDE ഇൽ നിന്നും  കുറെ  നായകൾ  ഒന്നിച്ചു  ഒച്ചയുണ്ടാക്കുന്നതു  കേട്ടപ്പോൾ , ബൈക്കിൽ   ആ  ഭാഗത്തേക്ക്  പോയി ... റോഡിൽ  എത്തിയപ്പോൾ  ബല്ല്യ ചാണകഗന്ധം ....


കുറച്ചു  മുന്നേ  ചാണക  ലോറി  പോയതായിരിക്കും .....എന്ന്  ചിന്തിച് ഞാൻ  വിളയാങ്കോട്  CENTER ഇൽ  എത്തുമ്പോൾ , അവിടെ  ബല്ല്യ  BLOCK....


മുസ്ലിം  പള്ളിയുടെ  മുന്നിൽ  ഒരു  കാർ റോഡിനു  നടുവിൽ .....


റോഡിൽ  എല്ലാം  ചെറിയ  വണ്ടികൾ ....ചാണക  ലോറി  ഇല്ലാ.......


ഒരു ഡ്യൂക്ക് ബൈക്ക്  ഇടിച്ചു  തകർന്നിരിക്കുന്നു ....ബൈക്ക്  ഓടിച്ചവൻ  അവിടെ  കിടക്കുന്നു ....തുടയെല്ല്  പൊട്ടി  ..പുറത്തേക്കു  തള്ളിയിട്ടുണ്ട് ....


5 മിനിറ്റ്  കൊണ്ട്  ആംബുലൻസ്  വന്നു ....


പരിയാരം  മെഡിക്കൽ  കോളേജിൽ  പഠിക്കുന്ന  അർജുൻ  ,കൂടെ  ഉള്ള  TVM ക്രിസ്ത്യാനിയുടെ  ഡ്യൂക്ക്  ബൈക്ക്  എടുത്തു നേരെ ഉള്ള റോഡിൽ സ്പീഡിൽ  വന്നപ്പോൾ മുസ്ലിം പള്ളിയുടെ മുന്നിൽ വച്ച്  കാർ  ഇടിച്ചു ......ഇതുവരെ മരിച്ചില്ല ....


വിളയാങ്കോട്  ശിവക്ഷേത്രത്തിന്റെ  മുന്നിൽ  ശിവരാത്രി  ദിവസം  മാത്രമേ  ഒരു  അന്യനാട്ടുകാരൻ  മരിക്കാറുള്ളു ....


SO, ആ  അർജുൻ  മരിച്ചില്ല ...


BUT, 12 മണിക്കൂർ  ആയപ്പോൾ  മറ്റൊരു  അർജുൻ  ഊഞ്ഞാൽ  കുടുങ്ങി  മരിച്ചു ....മലപ്പുറം .....


ഇതേ  ദിവസം  തന്നെ  TVM MBBS STUDENTS ACCIDENT ഇൽ  പെട്ട്  ,,,ഒരാൾ  മരിച്ചു ....


തെക്കു  ഉണ്ടാകുന്നത്  പോലുള്ള  സംഭവങ്ങൾ  ,അതെ  സമയം  വടക്കൻ  കേരളത്തിലും  ഉണ്ടാകാറുണ്ട് ..... 




എന്റെ  ചോദ്യം  അതല്ല ......


ACCIDENT ഉണ്ടാകുന്നതിനു  മുന്നേ  ROAD SIDE ഇൽ  ഉള്ള  നായകൾ  ഒന്നിച്ചു  ഉച്ചയുണ്ടാക്കിയതെന്തിന്  ???


റോഡിൽ  ചാണകഗന്ധം  ഉണ്ടായതെങ്ങനെ  ??


ഹിന്ദുവിശ്വാസത്തിൽ  പറയുന്നത്  പോലെ , കാലൻ & പോത്തു  ....അതിലൂടെ  പോയിട്ടുണ്ടാകുമോ  ??


അറിയാവുന്നവർ  മറുപടി  പറയുക .




----------------------------------------------------------------------------------------



  9-10-21- BIKE ACCIDENT-


ഇന്നലെ  രാവിലെ   കണ്ണൂർ  രാജ  തെക്കൻ  OR ന്യൂനപക്ഷ  AREA TEAMS നോട്  FACEBOOK ലെ  \"പ്രേതാനുഭവങ്ങൾ\" എന്ന  ഗ്രൂപ്പിൽ  COMMENT ഇൽ മുട്ടി ....

(   https://ghost-raj.blogspot.com/2021/10/blog-post.html   )

അവരുടെ  മണ്ടത്തരങ്ങൾക്കു    മറുപടി  കൊടുത്തു  TIME കളയേണ്ട  ആവശ്യം  ഇല്ലെന്നു  തോന്നിയതിനാൽ , രാജ  കുറെ  ബഡായി  പറഞ്ഞു ...


BUT, അന്നത്തെ  വാർത്തകൾ  കാണിച്ചു  മാത്രം  മറുപടി  കൊടുക്കുന്ന  കണ്ണൂർ  രാജയ്ക്ക്  വേണ്ടി  ,പതിവ്  പോലെ  ,മരണദേവൻ  രാജരാജൻ  ഇടപെട്ടു ....


രാജ  അന്നത്തെ  ദിനചര്യകൾ  അവരെ  കാണിച്ചതിനാൽ ,


ഇന്നലെ  വൈകുന്നേരം  7 മണിക്ക്  രാജയുടെ  മുന്നിൽ  ഒരു  ACCIDENT ഉണ്ടായി ....


TVM ക്രിസ്ത്യാനിയുടെ  ബൈക്ക്  ഓടിച്ച  കണ്ണൂർ  ഹിന്ദു  (അർജുൻ ) , മുസ്ലിം  പള്ളിയുടെ  മുന്നിൽ  ACCIDENT ഇൽ പെട്ടപ്പോൾ  , ഹെൽമെറ്റ്  തകർന്നു , എല്ലുകൾ  പൊട്ടി  പുറത്തായി   റോഡിൽ  കിടന്നു ......അടിച്ച  കാർ & ബൈക്ക്  തകർന്നു .....


, 24 മണിക്കൂർ  ആയിട്ടും  ആ  അർജുൻ  മരിച്ചില്ല ....


....BUT, വേറൊരു  അർജുൻ  ഊഞ്ഞാൽ  കയർ  കുടുങ്ങി  മരിച്ചു ....(മലപ്പുറം )....


NB:


ഇതിൽ  നിന്നും  എന്ത്  മനസ്സിലാക്കാം .....


ന്യൂനപക്ഷം  ആദ്യം  എത്തിയതിനാൽ, അവരുടെ സ്വാധീനത്താൽ   ഹിന്ദുവിന്റെ  നിലവാരം  നശിച്, BJP AREA ആയ  ....TVM കാരനോട്  ബന്ധം  പാടില്ല ....




OFF BEAT-


ഇന്നലത്തെ  ACCIDENT സാധാരണം  ആണെന്ന്  തോന്നുന്നവർക്ക്  വേണ്ടി  ചില  കാര്യങ്ങൾ  പറയാം ...


* പാപ്പിനിശ്ശേരി -തളിപ്പറമ്പ -പിലാത്തറ  -NH-66- 


തളിപ്പറമ്പ -പിലാത്തറ - വെറും  13 KM ഇൽ  20 ബല്ല്യ വളവുകൾ ...,


തളിപ്പറമ്പ  രാജരാജന്റെ  AREA യിൽ  മരണങ്ങൾ  ഉണ്ടാകാറില്ല ...


വിളയാങ്കോട്  ശിവക്ഷേത്രത്തിന്റെ  AREA യിൽ , ശിവരാത്രി  ദിവസം  മാത്രം  ഒരു  അന്യനാട്ടുകാരൻ  മരിക്കും .


* പാപ്പിനിശ്ശേരി -പഴയങ്ങാടി -പിലാത്തറ - KSTP ROAD- മരണം  -60,




( കണ്ണൂർ  രാജയ്ക്ക്  ദേഷ്യം  പിടിച്ചാൽ  ,മുന്നിൽ  ACCIDENT ഉണ്ടാകാറുണ്ട് ..., BUT ,,,മരണം  ഉണ്ടാകാറില്ല ....).



m
NITHIN, NEAR SHIVA TEMPLE, KOTHAMAGALAM , KOODE UNDAYATHU KOLLAM FRIEND
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ എംബിബിഎസ് വിദ്യാർ‍ത്ഥി മരിച്ചു
4PMNEWSONLINE.COM
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. എറണാകുളം കോതമംഗലം...

m
m

Saturday, October 9, 2021

കൂടോത്രം

m

പ്രേതാനുഭവങ്ങൾ - 2.5

സ്വകാര്യം ഗ്രൂപ്പ്
 
74.6K അംഗങ്ങൾ

m

കൂടോത്രം സത്യം അ്നോ. അണെങ്കിൽ എങ്ങനെ നമുക്ക് അതിൽ നിന്നും രക്ഷപെടാം. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ. പൂജരിക്ക് കൊടുക്കാൻ ഇനി ക്യാഷ് ഇല്ല.
26
154 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം

154 അഭിപ്രായങ്ങള്‍

  • Rk Rk
    ആതു മാറ്റാൻ ഒരാൾ ഉണ്ട് എനിക്കറിയം
  • Mala Baari
    പറ്റും
    • Lijo Mathew
      Mala Baari എന്ത് പറ്റും
    • Mala Baari
      കൂടോത്രം ആണോ എന്നറിയാനും, ആണെങ്കിൽ അതിൽ നിന്ന് ഒഴിവാകാനും പറ്റും
  • Rethi Krishnan
    വെറും കേട്ടുകഥ മാത്രമാണ്
      • Rethi Krishnan
        AJee Dn DnAJee Dn Dn ഇതൊക്കെ സത്യമാണെങ്കിൽ ഇന്ത്യക്കു defence ministry യുടെ ആവശ്യം ഇല്ലാലോ bro,... ആക്രമിക്കാൻ വരുന്നവരെ ഗൂടൊത്രം പ്രയോഗിച്ചു നേരിട്ട് കൂടെ???? 🤔🤔🤔🤔🤔
        1
        • ലൈക്ക്

m


m

m