-------------------------------------------------------------------------------------------------
9-10-21- SATURDAY- 6:30 PM-
വൈകുന്നേരം 6:30 നു ഞാൻ SIS ന്റെ വീട്ടിൽ നിൽക്കുമ്പോൾ , തെക്കു ഭാഗത്തു NH-66 ന്റെ SIDE ഇൽ നിന്നും കുറെ നായകൾ ഒന്നിച്ചു ഒച്ചയുണ്ടാക്കുന്നതു കേട്ടപ്പോൾ , ബൈക്കിൽ ആ ഭാഗത്തേക്ക് പോയി ... റോഡിൽ എത്തിയപ്പോൾ ബല്ല്യ ചാണകഗന്ധം ....
കുറച്ചു മുന്നേ ചാണക ലോറി പോയതായിരിക്കും .....എന്ന് ചിന്തിച് ഞാൻ വിളയാങ്കോട് CENTER ഇൽ എത്തുമ്പോൾ , അവിടെ ബല്ല്യ BLOCK....
മുസ്ലിം പള്ളിയുടെ മുന്നിൽ ഒരു കാർ റോഡിനു നടുവിൽ .....
റോഡിൽ എല്ലാം ചെറിയ വണ്ടികൾ ....ചാണക ലോറി ഇല്ലാ.......
ഒരു ഡ്യൂക്ക് ബൈക്ക് ഇടിച്ചു തകർന്നിരിക്കുന്നു ....ബൈക്ക് ഓടിച്ചവൻ അവിടെ കിടക്കുന്നു ....തുടയെല്ല് പൊട്ടി ..പുറത്തേക്കു തള്ളിയിട്ടുണ്ട് ....
5 മിനിറ്റ് കൊണ്ട് ആംബുലൻസ് വന്നു ....
പരിയാരം മെഡിക്കൽ കോളേജിൽ പഠിക്കുന്ന അർജുൻ ,കൂടെ ഉള്ള TVM ക്രിസ്ത്യാനിയുടെ ഡ്യൂക്ക് ബൈക്ക് എടുത്തു നേരെ ഉള്ള റോഡിൽ സ്പീഡിൽ വന്നപ്പോൾ മുസ്ലിം പള്ളിയുടെ മുന്നിൽ വച്ച് കാർ ഇടിച്ചു ......ഇതുവരെ മരിച്ചില്ല ....
വിളയാങ്കോട് ശിവക്ഷേത്രത്തിന്റെ മുന്നിൽ ശിവരാത്രി ദിവസം മാത്രമേ ഒരു അന്യനാട്ടുകാരൻ മരിക്കാറുള്ളു ....
SO, ആ അർജുൻ മരിച്ചില്ല ...
BUT, 12 മണിക്കൂർ ആയപ്പോൾ മറ്റൊരു അർജുൻ ഊഞ്ഞാൽ കുടുങ്ങി മരിച്ചു ....മലപ്പുറം .....
ഇതേ ദിവസം തന്നെ TVM MBBS STUDENTS ACCIDENT ഇൽ പെട്ട് ,,,ഒരാൾ മരിച്ചു ....
തെക്കു ഉണ്ടാകുന്നത് പോലുള്ള സംഭവങ്ങൾ ,അതെ സമയം വടക്കൻ കേരളത്തിലും ഉണ്ടാകാറുണ്ട് .....
എന്റെ ചോദ്യം അതല്ല ......
ACCIDENT ഉണ്ടാകുന്നതിനു മുന്നേ ROAD SIDE ഇൽ ഉള്ള നായകൾ ഒന്നിച്ചു ഉച്ചയുണ്ടാക്കിയതെന്തിന് ???
റോഡിൽ ചാണകഗന്ധം ഉണ്ടായതെങ്ങനെ ??
ഹിന്ദുവിശ്വാസത്തിൽ പറയുന്നത് പോലെ , കാലൻ & പോത്തു ....അതിലൂടെ പോയിട്ടുണ്ടാകുമോ ??
അറിയാവുന്നവർ മറുപടി പറയുക .
----------------------------------------------------------------------------------------
9-10-21- BIKE ACCIDENT-
ഇന്നലെ രാവിലെ കണ്ണൂർ രാജ തെക്കൻ OR ന്യൂനപക്ഷ AREA TEAMS നോട് FACEBOOK ലെ \"പ്രേതാനുഭവങ്ങൾ\" എന്ന ഗ്രൂപ്പിൽ COMMENT ഇൽ മുട്ടി ....
( https://ghost-raj.blogspot.com/2021/10/blog-post.html )
അവരുടെ മണ്ടത്തരങ്ങൾക്കു മറുപടി കൊടുത്തു TIME കളയേണ്ട ആവശ്യം ഇല്ലെന്നു തോന്നിയതിനാൽ , രാജ കുറെ ബഡായി പറഞ്ഞു ...
BUT, അന്നത്തെ വാർത്തകൾ കാണിച്ചു മാത്രം മറുപടി കൊടുക്കുന്ന കണ്ണൂർ രാജയ്ക്ക് വേണ്ടി ,പതിവ് പോലെ ,മരണദേവൻ രാജരാജൻ ഇടപെട്ടു ....
രാജ അന്നത്തെ ദിനചര്യകൾ അവരെ കാണിച്ചതിനാൽ ,
ഇന്നലെ വൈകുന്നേരം 7 മണിക്ക് രാജയുടെ മുന്നിൽ ഒരു ACCIDENT ഉണ്ടായി ....
TVM ക്രിസ്ത്യാനിയുടെ ബൈക്ക് ഓടിച്ച കണ്ണൂർ ഹിന്ദു (അർജുൻ ) , മുസ്ലിം പള്ളിയുടെ മുന്നിൽ ACCIDENT ഇൽ പെട്ടപ്പോൾ , ഹെൽമെറ്റ് തകർന്നു , എല്ലുകൾ പൊട്ടി പുറത്തായി റോഡിൽ കിടന്നു ......അടിച്ച കാർ & ബൈക്ക് തകർന്നു .....
, 24 മണിക്കൂർ ആയിട്ടും ആ അർജുൻ മരിച്ചില്ല ....
....BUT, വേറൊരു അർജുൻ ഊഞ്ഞാൽ കയർ കുടുങ്ങി മരിച്ചു ....(മലപ്പുറം )....
NB:
ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം .....
ന്യൂനപക്ഷം ആദ്യം എത്തിയതിനാൽ, അവരുടെ സ്വാധീനത്താൽ ഹിന്ദുവിന്റെ നിലവാരം നശിച്, BJP AREA ആയ ....TVM കാരനോട് ബന്ധം പാടില്ല ....
OFF BEAT-
ഇന്നലത്തെ ACCIDENT സാധാരണം ആണെന്ന് തോന്നുന്നവർക്ക് വേണ്ടി ചില കാര്യങ്ങൾ പറയാം ...
* പാപ്പിനിശ്ശേരി -തളിപ്പറമ്പ -പിലാത്തറ -NH-66-
തളിപ്പറമ്പ -പിലാത്തറ - വെറും 13 KM ഇൽ 20 ബല്ല്യ വളവുകൾ ...,
തളിപ്പറമ്പ രാജരാജന്റെ AREA യിൽ മരണങ്ങൾ ഉണ്ടാകാറില്ല ...
വിളയാങ്കോട് ശിവക്ഷേത്രത്തിന്റെ AREA യിൽ , ശിവരാത്രി ദിവസം മാത്രം ഒരു അന്യനാട്ടുകാരൻ മരിക്കും .
* പാപ്പിനിശ്ശേരി -പഴയങ്ങാടി -പിലാത്തറ - KSTP ROAD- മരണം -60,
( കണ്ണൂർ രാജയ്ക്ക് ദേഷ്യം പിടിച്ചാൽ ,മുന്നിൽ ACCIDENT ഉണ്ടാകാറുണ്ട് ..., BUT ,,,മരണം ഉണ്ടാകാറില്ല ....).


No comments:
Post a Comment