നീ MEDITATION ചെയ്യാറില്ലേ....
ഒരേ സമയത്തു ധ്യാനിക്കുന്നവർക്കു ഒരേ ചിന്തകൾ ഉണ്ടാകും.
ഒരാളുടെ മനസ്സിലുള്ളത് മറ്റേ ആൾക്കും കാണാൻ കഴിയും....
കണ്ണൂരിൽ ഇരിക്കുന്ന എന്റെ മനസ്സിൽ ഉള്ളത് എറണാകുളം ഉള്ള ആൾ പറഞ്ഞിട്ടുണ്ട്...
WORLD WIDE ഉള്ള HEARTFULLNESS എന്നൊരു MEDITATION GROUP ഉണ്ട്...
ഞാൻ ചില SUNDAY ധ്യാനിക്കാൻ പോകാറുണ്ട്..
അവിടെ TRAINER എന്റെ FRIEND ആണ്.
ലോകസമാധാനത്തിന് വേണ്ടി രാത്രി 9 മണിക്ക് 15 മിനിറ്റ് എല്ലാവരും ധ്യാനിക്കും.
ഞാൻ ധ്യാനിക്കാറില്ല. ഞാൻ കുറെ നാൾ പോകാതിരുന്നപ്പോൾ രാത്രി 9 നു FRIEND ധ്യാനിക്കുമ്പോൾ എന്നോടും ധ്യാനിക്കാൻ പറഞ്ഞു...
വെള്ള നിറമുള്ള ഒരു ശവം ഒഴുകി നടക്കുന്നത് ഞാൻ കണ്ടു...
ധ്യാനം കഴിഞ്ഞപ്പോൾ അവൻ അത് പറഞ്ഞു...
SIS KIDS ന്റെ 'ടുട്ടു മീൻ' അന്ന് രാവിലെ ചത്തപ്പോൾ , കുഴിച്ചിട്ട് 'RIP - ടുട്ടു മീൻ' എന്ന് ബോർഡ് വച്ചതു ഞാൻ ഫോട്ടോ എടുത്തിരുന്നു....
ആ മീൻ ശവം ആണ് നമ്മൾ ഒഴുകി നടക്കുന്നതായി കണ്ടത്....
പ്രേമിക്കുന്നവരെ ഫോൺ വിളിക്കാൻ ശ്രമിക്കുമ്പോൾ , അവർ ഇങ്ങോട്ട് വിളിക്കാറുണ്ടെന്നു LOVERS പറയും...
ഇതൊക്കെ MEDITATION & 6th SENSE ന്റെ EFFECT ആണ്...
COMMON MEDITATION ന്റെ ഏറ്റവും ചെറിയ EXAMPLE ആണ് MASTURBURTION ...
കുറെ പ്രാവശ്യം SEX ചെയ്യുന്ന ദമ്പതികളെ കണ്ടാൽ സഹോദരരെ പോലെ FACE CUT ഉണ്ടാകും...
No comments:
Post a Comment