Saturday, October 9, 2021

കൂടോത്രം

m

പ്രേതാനുഭവങ്ങൾ - 2.5

സ്വകാര്യം ഗ്രൂപ്പ്
 
74.6K അംഗങ്ങൾ

m

കൂടോത്രം സത്യം അ്നോ. അണെങ്കിൽ എങ്ങനെ നമുക്ക് അതിൽ നിന്നും രക്ഷപെടാം. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ. പൂജരിക്ക് കൊടുക്കാൻ ഇനി ക്യാഷ് ഇല്ല.
26
154 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം

154 അഭിപ്രായങ്ങള്‍

  • Rk Rk
    ആതു മാറ്റാൻ ഒരാൾ ഉണ്ട് എനിക്കറിയം
  • Mala Baari
    പറ്റും
    • Lijo Mathew
      Mala Baari എന്ത് പറ്റും
    • Mala Baari
      കൂടോത്രം ആണോ എന്നറിയാനും, ആണെങ്കിൽ അതിൽ നിന്ന് ഒഴിവാകാനും പറ്റും
  • Rethi Krishnan
    വെറും കേട്ടുകഥ മാത്രമാണ്
      • Rethi Krishnan
        AJee Dn DnAJee Dn Dn ഇതൊക്കെ സത്യമാണെങ്കിൽ ഇന്ത്യക്കു defence ministry യുടെ ആവശ്യം ഇല്ലാലോ bro,... ആക്രമിക്കാൻ വരുന്നവരെ ഗൂടൊത്രം പ്രയോഗിച്ചു നേരിട്ട് കൂടെ???? 🤔🤔🤔🤔🤔
        1
        • ലൈക്ക്

m


m

m

No comments:

Post a Comment