Showing posts with label DREAM. Show all posts
Showing posts with label DREAM. Show all posts

Saturday, June 21, 2025

BUS STOP ACCIDENT

BUS STOP ഇൽ നമ്മുടെ കാർ കേടായപ്പോൾ, തൃശ്ശൂരിൽ BUS STOP ഇൽ BUS ഇടിച്ചു കയറി 😎...


Tuesday, June 3, 2025

സ്കൂളിൽ ലഹരി

ഇന്നലെ വൈകുന്നേരം പയ്യന്നൂരിൽ ബഡായി പറഞ്ഞ് ഇരിക്കുമ്പോൾ, 
"ആഗ്രഹിച്ചതെല്ലാം നടക്കും " എന്ന് ഒരുവൻ പറഞ്ഞപ്പോൾ .,,,,,
... 2016 മുതൽ കേരളത്തിൽ ഉണ്ടായ ദുരന്തങ്ങൾ എല്ലാം കണ്ണൂർ രാജ വഴി ആണെന്ന് അറിയുന്ന ഞാൻ ബെർതെ സിരിച്ചു 😁...
NB :
💥 നടക്കേണ്ടകാര്യങ്ങൾ ചിന്തിച് VIRTUAL IMAGE ഉണ്ടാക്കി AIR ചെയ്യുന്നു,
💥 അത് നടക്കാറാകുമ്പോൾ സ്വപ്നത്തിൽ കണ്ട് എഴുതി വെക്കുന്നവനാണ് കണ്ണൂർ രാജ 😎...

https://ghost-raj.blogspot.com/2025/06/blog-post.html?m=1..

=================================
വമ്പൻ നേട്ടത്തിലേക്ക് സൂരിയുടെ മാമൻ>#Maaman

=================================


നുണപക്ഷം & ലഹരിക്കാർ 😁==ചാവേറുകൾ :🤣:

💥 മനുഷ്യരെ വെറും കീടങ്ങൾ ആയി കാണുന്നവനാണ് കണ്ണൂർ രാജ 😎.
അവരിൽ മനസ്സിന് ശക്തിയില്ലാത്ത അവസ്ഥയിൽ ഉള്ളവരെ (ഭ്രാന്ത് & ലഹരി ഉപയോഗിച്ചവരെ) NEGATIVE ENERGY സ്വാധീനിക്കുമ്പോഴാണ് അപകടം മുതൽ കൊലപാതകം വരെ ഉണ്ടാകുന്നത്.
അതായത് STRONG MIND ഉള്ളവന്, വീടിന് പുറത്ത് ഇറങ്ങാതെ തന്നെ ലോകത്തിൽ എന്തും ചെയ്യാൻ കഴിയും 😁...
( STUDY MY BLOGS 😎)...

💥ഉദാഹരണം -
ഇന്നലെ രാവിലെ 'മാമൻ ' എന്ന HIT TAMIL FILM കാണുമ്പോൾ, അതിൽ ഉള്ളത് പോലെ, സ്കൂളിൽ പ്രശ്നം ഉണ്ടാക്കുന്ന മദ്യപാന്മാരെ മാമൻ അടിക്കുന്നത് പോലെ ഞാനും അടിക്കണം എന്ന് ബെർതെ ചിന്തിച്ചു 😁...
ഉടൻ സ്വപ്നത്തിൽ അത് കണ്ട് എഴുതി വച്ചു...
കുഞ്ഞുട്ടന്റെ സ്കൂളിൽ ഒരു തെക്കൻ പ്രശ്നം ഉണ്ടാക്കുന്നു,,, ഞാൻ അവനെ കുത്താൻ പിടിച്ച് വേണ്ടെന്ന് വെക്കുന്നു...

ഇങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്,,, എങ്കിലും ഞാൻ ഒന്നും ചെയ്തില്ല... 😁..
ഇന്നലെ കടന്നപ്പള്ളി സ്കൂളിൽ മദ്യപിച്ച നാട്ടുകാരൻ ( ഹിന്ദു ) & അവന്റെ FRIEND (കുടിയേറ്റ AREA യിലെ ക്രിസ്ത്യാനി) പ്രശ്നം ഉണ്ടാക്കിയപ്പോൾ നാട്ടുകാർ പിടിച്ചു പോലീസ്  ന് കൊടുത്തു...
രാത്രി  GRILLS LOCK ചെയ്യുമ്പോൾ എന്റെ കൈ മുറിഞ്ഞു...🙄..
അങ്ങിനെ സ്വപ്നത്തിലെ കാര്യങ്ങൾ നടന്നു 🤣...

💥 MORAL POINT -
ലോകത്തിൽ നടക്കുന്ന എല്ലാത്തിന്റെയും യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയില്ല.
BUT, NEGATIVE ENERGY മനസ്സിനെ സ്വാധീനിച് അപകടത്തിൽ പെടുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാൻ കണ്ണൂർ രാജയുടെ BLOG പഠിക്കുക 😎....


Wednesday, September 25, 2024

CAR ACCIDENTS

എനിക്ക് ഒരാളോട്, ഒരു നാടിനോട് ദേഷ്യം തോന്നിയാൽ, അപ്പോൾ ഉണ്ടാകുന്ന NEGATIVE ENERGY അവിടെ പോയി ചിലതെല്ലാം ചെയ്യും...
BUT, വലിയ പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ, അതിന്റെ ചെറിയ ENERGY IMAGE എന്റെ AREA യിൽ തിരിച്ചടിക്കാറുണ്ട്....
24-9-24-
ഇന്നലെ ഗുജറാത്തിൽ PRINCIPAL, ചെറിയ കുട്ടിയെ കൊന്ന് കുഴിച്ചിട്ട വാർത്ത കേട്ടപ്പോൾ ദേഷ്യം വന്നു.
ഇന്ന് രാവിലെ  കാർ ACCIDENT സ്വപ്നം കണ്ടു.
( നാട്ടിലെ വലിയ ACCIDENTS സ്വപ്നം കാണാറുണ്ട്.
BUT, ചെറിയ ACCIDENTS കാണാറില്ല...
പിന്നെങ്ങനെ സ്വപ്നത്തിൽ വെള്ള CAR ACCIDENT കണ്ടു,,,

💥ഗുജറാത്ത്‌ - കാർ ആക്‌സിഡന്റ് -7 മരണം,
ആലക്കോട് - കാർ ആക്‌സിഡന്റ് - NO മരണം,

ആലക്കോട് കാർ ACCIDENT ഉണ്ടായത് എങ്ങനെ?
കാർ പറന്ന് തിട്ടയിൽ കയറി 🙄...
COZ,
വെടിവെക്കുമ്പോൾ, ഉണ്ട കൊള്ളുന്നിടത് മരണം ഉണ്ടാകുന്നു,,,
അതേ സമയം, വെടി വെച്ച തോക്ക് ശക്തിയായി പിന്നിലേക്ക് പോകുന്നു....
ഈ കാരണം ആണ് അലക്കോട് കാർ പറന്നത്...
ഇതിൽ നിന്നും വെടിവെച്ചവൻ ആരെന്ന് മനസ്സിലായിക്കാണുമല്ലോ 😎....
.... രാ ജാഡ 😎....

25-9-24-
സ്വപ്നത്തിൽ, WHITE CAR ACCIDENT -
💥6 AM -ഗുജറാത്ത്‌ - WHITE കാർ TRUCK ന് ഇടിച്ചു -7 മരണം,
💥11 AM -ആലക്കോട് - WHITE കാർ TRUCK ന് ഇടിച്ചു - NO മരണം,
അവരെ രക്ഷിച്ചത് ആര്???
(ആരെന്ന് സ്വപ്നത്തിൽ പറയുന്നുണ്ട് 🤪)

സ്വപ്നത്തിൽ LAST, 
'WATER SWITCH LEAK ' എന്ന് കാണാം...
അത് അർജുൻ ന്റെ ലോറി ഉയർത്തുന്നത് ആണ് കണ്ടതെന്ന് തോനുന്നു...

Saturday, August 24, 2024

TRAIN ACCIDENT

24-8-24-NEWS,
💥കണ്ണൂർ - കണ്ണപുരം കാരൻ ACCIDENT ഇൽ മരിച്ചു,
അപ്പോൾ തന്നെ,
💥കണ്ണപുരം - ട്രെയിൻ ഇൽ കയറുമ്പോൾ ഒരാൾ വീണ് മരിച്ചു,,,,,

NB :
രണ്ടാമത്തെ ACCIDENT മരണം ആദ്യത്തെ ACCIDENT മരണവുമായി ബന്ധം ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ,,,, പ്രത്യക്ഷത്തിൽ കാണാത്ത, എന്തോ കാരണം കൊണ്ടാണ് രണ്ടാമത്തെ ACCIDENT ഉണ്ടായതെന്ന് തോന്നുന്നുവെങ്കിൽ, ആദ്യത്തെ ACCIDENT മരണതിന്റെ കാരണവും,,,, വേറെന്തോ ആയിക്കൂടെ????

അങ്ങിനെ നോക്കുമ്പോൾ,,, ACCIDENTS എല്ലാം ഉണ്ടാക്കുന്നത് ഏതോ NEGATIVE ENERGY ആണെന്ന് വിശ്വസിക്കേണ്ടിവരും... 😁...
(RAJA ENERGY EFFECT )
കൃഷ്ണ ജയന്തി - കണ്ണൻ പുരം 🤪:
24-8-24-SATURDAY -NEWS- കണ്ണൂർ -

💥2017 ഇൽ കണ്ണപുരത്, തമിഴ് -LOVE MARRIAGE - ചെയ്തവളെ ഭർത്താവ് സംശയത്തിന്റെ പേരിൽ കൊന്നു.
അതിന്റെ ശിക്ഷ വിധിച്ചു.
പ്രതിയെ കണ്ണൂർ ജയിലിൽ കൊണ്ട് വന്നു,

അന്ന് വൈകുന്നേരം,
💥 7 PM  - കണ്ണപുരം കാരൻ കണ്ണൂർ ജയിലിന്റെ അടുത്ത് ACCIDENT ഇൽ മരിച്ചു,
അപ്പോൾ തന്നെ,
💥കണ്ണപുരം - ട്രെയിൻ ഇൽ ഓടി കയറുമ്പോൾ ഒരാൾ വീണ് മരിച്ചു,,,,,
💥(കഴിഞ്ഞ വർഷം ഇതേ ദിവസം ഈ കണ്ണപുരം സ്റ്റേഷൻ ഇൽ ഫയാസ് എന്ന മുസ്ലിം യുവാവ് ഇതേ പോലെ മരിച്ചിരുന്നു.)

25-8-24- SUNDAY -
💥കണ്ണപുരം - GOODS ട്രെയിൻ തട്ടി മുസ്ലിം കുട്ടി മരിച്ചു,
💥കണ്ണപുരം - ACCIDENT ഇൽ ഹോസ്പിറ്റലിൽ ആയിരുന്ന ആൾ മരിച്ചു,
💥കണ്ണപുരം - BJP ക്കാരന് വെട്ടേറ്റു,,,


NB :
AUGUST 24&25 - കണ്ണപുരം -4 മരണം,
മാസങ്ങൾക്ക് ശേഷമാണ് കണ്ണപുരം AREA യിൽ ഒന്നിച് ഈ ACCIDENT DEATHS ഉണ്ടായത്....YYYYY....
....ENERGY IMAGE EFFECT ഡാ...😎
--------------------------
24-8-24-SATURDAY -NEWS- കണ്ണൂർ -

💥2017 ഇൽ കണ്ണപുരത്, തമിഴ് -LOVE MARRIAGE - ചെയ്തവളെ ഭർത്താവ് സംശയത്തിന്റെ പേരിൽ കൊന്നു.
അതിന്റെ ശിക്ഷ വിധിച്ചു.
പ്രതിയെ കണ്ണൂർ ജയിലിൽ കൊണ്ട് വന്നു,

അന്ന് വൈകുന്നേരം,
💥 7 PM  - കണ്ണപുരം കാരൻ കണ്ണൂർ ജയിലിന്റെ അടുത്ത് ACCIDENT ഇൽ മരിച്ചു,
അപ്പോൾ തന്നെ,
💥കണ്ണപുരം - ട്രെയിൻ ഇൽ ഓടി കയറുമ്പോൾ ഒരാൾ വീണ് മരിച്ചു,,,,,
💥(കഴിഞ്ഞ വർഷം ഇതേ ദിവസം ഈ കണ്ണപുരം സ്റ്റേഷൻ ഇൽ ഫയാസ് എന്ന മുസ്ലിം യുവാവ് ഇതേ പോലെ മരിച്ചിരുന്നു.)

25-8-24- SUNDAY -
കണ്ണപുരം - GOODS ട്രെയിൻ തട്ടി മുസ്ലിം കുട്ടി മരിച്ചു,

NB :
മാസങ്ങൾക്ക് ശേഷമാണ് കണ്ണപുരം AREA യിൽ ഒന്നിച് ഈ ACCIDENT DEATHS ഉണ്ടായത്....
....ENERGY IMAGE EFFECT ഡാ...





   24-8-24-NEWS,
💥കണ്ണൂർ - കണ്ണപുരം കാരൻ ACCIDENT ഇൽ മരിച്ചു,
അപ്പോൾ തന്നെ,
💥കണ്ണപുരം - ട്രെയിൻ ഇൽ കയറുമ്പോൾ ഒരാൾ വീണ് മരിച്ചു,,,,,

NB :
രണ്ടാമത്തെ ACCIDENT മരണം ആദ്യത്തെ ACCIDENT മരണവുമായി ബന്ധം ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ,,,, പ്രത്യക്ഷത്തിൽ കാണാത്ത, എന്തോ കാരണം കൊണ്ടാണ് രണ്ടാമത്തെ ACCIDENT ഉണ്ടായതെന്ന് തോന്നുന്നുവെങ്കിൽ, ആദ്യത്തെ ACCIDENT മരണതിന്റെ കാരണവും,,,, വേറെന്തോ ആയിക്കൂടെ????

അങ്ങിനെ നോക്കുമ്പോൾ,,, ACCIDENTS എല്ലാം ഉണ്ടാക്കുന്നത് ഏതോ NEGATIVE ENERGY ആണെന്ന് വിശ്വസിക്കേണ്ടിവരും... 😁...
(RAJA ENERGY EFFECT )
ബഡായി അല്ല 😎:

വീട്ടുകാരുടെ ഗുണം കൊണ്ട് ഇതുവരെ പണത്തിനു വേണ്ടി ജോലി ചെയ്യാത്ത ഒരു മടിയൻ ആണ് ഞാൻ.
BUT, ഞാൻ ഇഷ്ടപ്പെടുന്നവർക്ക് മോശം ഉണ്ടാകാൻ വിടില്ല 
15 വർഷം മുന്നേ, ഞാൻ എറണാകുളം DIRECT MARKETING ജോലി ചെയ്ത് കറങ്ങി നടക്കുമ്പോൾ, നാട്ടിൽ എന്റെ ഒരു അകന്ന ബന്ധു വായ യുവാവ്,ശിവരാത്രി ദിവസം ശിവക്ഷേത്രത്തിനു മുന്നിൽ ബൈക്ക് ACCIDENT ഇൽ മരിച്ചു.
ഇതറിഞ്ഞതോടെ, ACCIDENT തടയാൻ മരണകാരണങ്ങൾ RESEARCH ചെയ്യാൻ തുടങ്ങി.
അങ്ങനെ ഒരു മൊബൈൽ APP കൊണ്ട് ACCIDENT തടയാൻ കഴിയും എന്ന് മനസ്സിലാക്കി.
(ഈ കാര്യങ്ങൾ വാർത്തകളുടെ അടിസ്ഥാനത്തിൽ പറയുന്ന 50 ഇൽ അധികം BLOGS ഇൽ 1000 ഇൽ അധികം POSTS ഉണ്ട്‌ ).

💥ഇനി നീ ചോദിച്ചതിനുള്ള ഉത്തരം തരാം....
PART 1-

1- ചെറുപ്പത്തിലേ എനിക്ക് ദേഷ്യം പിടിച്ചാൽ കണ്മുന്നിൽ ACCIDENT ഉണ്ടാകാറുണ്ട്...
2- എല്ലാവിധ യോഗ - MEDITATION ക്ലാസ്സ്‌ നും ഒന്ന് പോയി നോക്കും...
അല്ലാതെ ദിവസേന ഒന്നും ചെയ്യാറില്ല.
2- കഴിഞ്ഞ 15 വർഷമായി, ഒരു ദിവസം ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ രാവിലെ സ്വപ്നത്തിൽ കാണും...
ഉറക്കം ഉണർന്ന് 5 മിനിറ്റ് ഇൽ എല്ലാം മറന്നു പോകും 
SO, പ്രധാനം ഉള്ളത് എഴുതി എന്റെ വാട്സാപ്പ് ലേക്ക് വിടും.
3-നാട്ടിലെ ACCIDENTS, വയനാട് ദുരന്തം... തുടങ്ങിയവ കുറച്ച് ദിവസം മുന്നേ കാണും.

ഇന്നലെ കണ്ട സ്വപ്നത്തിൽ കണ്ണപുരത്തെ ട്രെയിൻ  ACCIDENT ഉണ്ടായിരുന്നു...
( SCREEN SHOT ബ്ലോഗിൽ POST ചെയ്യാം )..

PART 2-
1-എന്റെ ഭാവിയെക്കുറിച്ച് പോലും ഞാൻ ചിന്തിക്കാറില്ല.
2- തലേന്ന് VEG FOOD കഴിച്ച്, രാവിലെ 30 മിനിറ്റ് ഒരു ആഴ്ച്ച MIND FREE ആക്കി ധ്യാനിക്കുക.
അതിന് ശേഷം നീ, നിന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചാൽ, വ്യക്തമായി കാണാൻ കഴിയും.

COZ, സൈക്കിൾ ന് പിടിപ്പിച്ച ROCKET ENGINE പോലെ POWERFULL ആണ് HUMAN BRAIN.
അങ്ങിനെയുള്ള ബുദ്ധിയെ, ചിന്തിക്കാൻ വിടാതെ അടിമകൾ ആക്കിയാണ് ,ലോകത്തിൽ മോശം ജോലികൾ ചെയ്യാൻ മനുഷ്യരെ ഉണ്ടാക്കുന്നത്.
അതിന് വേണ്ടി ദൈവം ഉണ്ടാക്കിയവരാണ് നുണപക്ഷ മതസ്ഥാപകർ.

NB :
1- ഏത് മതത്തിൽ & നാട്ടിൽ... ജനിക്കുന്നത് നമ്മുടെ കുറ്റം അല്ല.
BUT, ദുരന്തങ്ങൾ ഉണ്ടായിട്ടും, സ്വന്തം മതത്തേയും അതിലെ ദൈവത്തേയും പരസ്യമായി ചീത്ത പറയാത്തത്, ജീവിക്കുന്ന സമൂഹത്തോട് ചെയ്യുന്ന വലിയ കുറ്റം ആണ്.

2- ഉരുൾ പൊട്ടിയ സ്ഥലത്ത് വീണ്ടും പൊട്ടും,,, അത് പോലെ ദുരന്തം ഉണ്ടായ വീട്ടിൽ വീണ്ടും ഉണ്ടാകും.
അവർ പറയുന്നതും ചെയ്യുന്നതും എല്ലാം വിഡ്ഢിത്തം ആയിരിക്കും.
ദൈവത്തെ പേടിക്കുന്നവരും, ദൈവം ഇല്ലെന്ന് പറയുന്നവരും ഒരു പോലെ വിഡ്ഢികളാണ്.
അവരെ അകറ്റി നിർത്തുക.
24-8-24-NEWS- കണ്ണൂർ -
💥2017 ഇൽ കണ്ണപുരത്, തമിഴ് -LOVE MARRIAGE - ചെയ്തവളെ ഭർത്താവ് സംശയത്തിന്റെ പേരിൽ കൊന്നു.
അതിന്റെ ശിക്ഷ വിധിച്ചു.
💥 വൈകുന്നേരം - കണ്ണപുരം കാരൻ കണ്ണൂർ ജയിലിന്റെ അടുത്ത് ACCIDENT ഇൽ മരിച്ചു,
അപ്പോൾ തന്നെ,
💥കണ്ണപുരം - ട്രെയിൻ ഇൽ ഓടി കയറുമ്പോൾ ഒരാൾ വീണ് മരിച്ചു,,,,,

OFF BEAT :
ഇതുമായി ബന്ധം ഇല്ലാത്ത ഒരു സംഭവം കൂടി പറയാം....
12:30 PM- തളിപ്പറമ്പ് ലെ കല്യാണത്തിന് പോകാൻ എന്നെ ഒരു FRIEND വിളിക്കുന്നു,
1:30 PM -ബക്കളം - ബന്ധു വീട്ടിൽ പോയി FOOD കഴിക്കാതെ ഇറങ്ങി,
2:15 PM -തളിപ്പറമ്പ് - കല്യാണത്തിന് പോയി വരുന്ന FRIENDS നെ കാണുന്നു.
( MARRIAGE ഉണ്ടായ ബല്ല്യ AUDITORIUM എന്റെ FRIEND ന്റെ ബന്ധുവിന്റെ ആണ്)..
2:30 PM -എങ്കിൽ FREE FOOD കഴിച്ചേക്കാം എന്ന് കരുതി രാജരാജ TEMPLE ന്റെ മുന്നിൽ വച് " ഇന്ന് നേരത്തെ കഴിഞ്ഞു " എന്ന് SECURITY പറഞ്ഞു 😁.
ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങിയില്ലെങ്കിലും,,, നാണക്കേടായി.... ഭാഗ്യം ആരും അറിഞ്ഞില്ല 🤪...
എന്ന് സ്വയം പറഞ് കറങ്ങി...മന്ന - TAGORE ന്റെ അടുത്ത് പോയി ഊണ് കഴിച്ചു.
💥( ഞാൻ നാണം കെട്ട രാജരാജൻ TEMPLE ന്റെ അടച്ചിട്ട പടിഞ്ഞാറെ നടയ്ക്ക് അഭിമുഖം ആയാണ് കണ്ണപുരം....
കണ്ണപുരം AREA യിലെ ACCIDENTS ന്  തളിപ്പറമ്പ് രാജരാജ TEMPLE ന് എന്തോ ബന്ധം ഉണ്ടെന്ന് പണ്ടേ ഞാൻ പറയാറുണ്ട് )

കുറച്ചൂടെ വിശദമായി പറഞ്ഞാൽ,
ഞാൻ കണ്ട FRIEND ന്റെ പേര് & ട്രെയിനിൽ നിന്ന് വീണ് മരിച്ചവന്റെ പേര് == നവീൻ 🤪...
(ഇന്നലെ ഞാൻ ഒരു BOARD ചെയ്യാൻ വേണ്ടി MSG വിട്ടത് നവീൻ ഇതുവരെ നോക്കിയത് പോലും ഇല്ല... 🤪)

Wednesday, May 1, 2024

POLICE

 '

'

ഈ ദിവസത്തിൽ
4 വർഷം മുമ്പ്

Verum Raja, ആൽബത്തിലേക്ക് ഒരു പുതിയ ഫോട്ടോ ചേർത്തു: group Posts.

ഇങ്ങനെ എന്നെ സംബന്ധിച്ചുള ചെറിയ കാര്യങ്ങൾ പോലും , പ്രാധാന്യത്തിനനുസരിച്ചു ,മുന്നേ സ്വപ്നത്തിൽ കാണുന്നതിനാൽ , എല്ലാത്തിനും മുൻകരുതൽ എടുക്കാൻ കഴിയും .
ഞാൻ കാർ എടുക്കുന്ന ചില ദിവസം പ്രശ്നം ഉണ്ടാകുന്നത് സ്വപ്നത്തിൽ കണ്ട് ഞാൻ വീട്ടുകാരോട് പറയാറുണ്ട്.
അങ്ങിനെ വലിയ ACCIDENT ഒക്കെ ഉണ്ടായിട്ടുണ്ട് .കാർ VERTICAL ആയി മറിഞ്ഞിട്ടും നമ്മൾക് ഒന്നും പറ്റിയില്ല .
(SO , ഇപ്പോൾ വീട്ടുകാർ ടാക്സി വിളിച്ചാണ് പോകാറുള്ളത് .😆).
ഈയിടെ മുന്നാറിൽ പോകുമ്പോൾ , ഗട്ടർ ഉള്ള റോഡിൽ,വേഗത്തിൽ പോകുന്ന ബസിന്റെ SIDE SEAT ഇൽ ഇരുന്ന് , വെറും കയ്യിൽ MBL പിടിച് കാമറ വീണുപോകുമോ എന്ന പേടിയില്ലാതെ ഞാൻ VDO എടുത്തത് കണ്ടിട്ടില്ലേ ...☝🏽😎
..( youtube ഇൽ ഇട്ടിട്ടുണ്ട് ..).
അന്നത്തെ 'സ്വപ്നത്തിൽ MBL വീഴുന്നത് കണ്ടില്ല' എന്ന ധൈര്യത്തിലാണ് ഞാൻ VDO എടുത്തത് . ☝️🤪
ഫോട്ടോയുടെ വിവരണം ലഭ്യമല്ല.
3 പങ്കിടലുകൾ
പങ്കിടുക

'

'