Wednesday, May 1, 2024

POLICE

 '

'

ഈ ദിവസത്തിൽ
4 വർഷം മുമ്പ്

Verum Raja, ആൽബത്തിലേക്ക് ഒരു പുതിയ ഫോട്ടോ ചേർത്തു: group Posts.

ഇങ്ങനെ എന്നെ സംബന്ധിച്ചുള ചെറിയ കാര്യങ്ങൾ പോലും , പ്രാധാന്യത്തിനനുസരിച്ചു ,മുന്നേ സ്വപ്നത്തിൽ കാണുന്നതിനാൽ , എല്ലാത്തിനും മുൻകരുതൽ എടുക്കാൻ കഴിയും .
ഞാൻ കാർ എടുക്കുന്ന ചില ദിവസം പ്രശ്നം ഉണ്ടാകുന്നത് സ്വപ്നത്തിൽ കണ്ട് ഞാൻ വീട്ടുകാരോട് പറയാറുണ്ട്.
അങ്ങിനെ വലിയ ACCIDENT ഒക്കെ ഉണ്ടായിട്ടുണ്ട് .കാർ VERTICAL ആയി മറിഞ്ഞിട്ടും നമ്മൾക് ഒന്നും പറ്റിയില്ല .
(SO , ഇപ്പോൾ വീട്ടുകാർ ടാക്സി വിളിച്ചാണ് പോകാറുള്ളത് .😆).
ഈയിടെ മുന്നാറിൽ പോകുമ്പോൾ , ഗട്ടർ ഉള്ള റോഡിൽ,വേഗത്തിൽ പോകുന്ന ബസിന്റെ SIDE SEAT ഇൽ ഇരുന്ന് , വെറും കയ്യിൽ MBL പിടിച് കാമറ വീണുപോകുമോ എന്ന പേടിയില്ലാതെ ഞാൻ VDO എടുത്തത് കണ്ടിട്ടില്ലേ ...☝🏽😎
..( youtube ഇൽ ഇട്ടിട്ടുണ്ട് ..).
അന്നത്തെ 'സ്വപ്നത്തിൽ MBL വീഴുന്നത് കണ്ടില്ല' എന്ന ധൈര്യത്തിലാണ് ഞാൻ VDO എടുത്തത് . ☝️🤪
ഫോട്ടോയുടെ വിവരണം ലഭ്യമല്ല.
3 പങ്കിടലുകൾ
പങ്കിടുക

'

'

No comments:

Post a Comment