എനിക്ക് ഒരാളോട്, ഒരു നാടിനോട് ദേഷ്യം തോന്നിയാൽ, അപ്പോൾ ഉണ്ടാകുന്ന NEGATIVE ENERGY അവിടെ പോയി ചിലതെല്ലാം ചെയ്യും...
BUT, വലിയ പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ, അതിന്റെ ചെറിയ ENERGY IMAGE എന്റെ AREA യിൽ തിരിച്ചടിക്കാറുണ്ട്....
24-9-24-
ഇന്നലെ ഗുജറാത്തിൽ PRINCIPAL, ചെറിയ കുട്ടിയെ കൊന്ന് കുഴിച്ചിട്ട വാർത്ത കേട്ടപ്പോൾ ദേഷ്യം വന്നു.
ഇന്ന് രാവിലെ കാർ ACCIDENT സ്വപ്നം കണ്ടു.
( നാട്ടിലെ വലിയ ACCIDENTS സ്വപ്നം കാണാറുണ്ട്.
BUT, ചെറിയ ACCIDENTS കാണാറില്ല...
പിന്നെങ്ങനെ സ്വപ്നത്തിൽ വെള്ള CAR ACCIDENT കണ്ടു,,,
💥ഗുജറാത്ത് - കാർ ആക്‌സിഡന്റ് -7 മരണം,
ആലക്കോട് - കാർ ആക്‌സിഡന്റ് - NO മരണം,
ആലക്കോട് കാർ ACCIDENT ഉണ്ടായത് എങ്ങനെ?
കാർ പറന്ന് തിട്ടയിൽ കയറി 🙄...
COZ,
വെടിവെക്കുമ്പോൾ, ഉണ്ട കൊള്ളുന്നിടത് മരണം ഉണ്ടാകുന്നു,,,
അതേ സമയം, വെടി വെച്ച തോക്ക് ശക്തിയായി പിന്നിലേക്ക് പോകുന്നു....
ഈ കാരണം ആണ് അലക്കോട് കാർ പറന്നത്...
ഇതിൽ നിന്നും വെടിവെച്ചവൻ ആരെന്ന് മനസ്സിലായിക്കാണുമല്ലോ 😎....
.... രാ ജാഡ 😎....
25-9-24-
സ്വപ്നത്തിൽ, WHITE CAR ACCIDENT -
💥6 AM -ഗുജറാത്ത് - WHITE കാർ TRUCK ന് ഇടിച്ചു -7 മരണം,
💥11 AM -ആലക്കോട് - WHITE കാർ TRUCK ന് ഇടിച്ചു - NO മരണം,
അവരെ രക്ഷിച്ചത് ആര്???
(ആരെന്ന് സ്വപ്നത്തിൽ പറയുന്നുണ്ട് 🤪)
സ്വപ്നത്തിൽ LAST,
'WATER SWITCH LEAK ' എന്ന് കാണാം...
അത് അർജുൻ ന്റെ ലോറി ഉയർത്തുന്നത് ആണ് കണ്ടതെന്ന് തോനുന്നു...
No comments:
Post a Comment