Friday, September 27, 2024

മൊബൈൽ വീണ് പോയാൽ

26-9-24,
💥10 AM -
DAD BRO - കാറിന്റെ മുകളിൽ ഫോൺ വച്, കുട്ടിയെ സ്കൂളിൽ ആക്കാൻ പോയപ്പോൾ, ഫോൺ എവിടെയോ വീണു...
തൃച്ചംബരം AREA -
💥12 PM - ഞാൻ പിലാത്തറ BSNL ഇൽ പോയി, ആ ഫോണിന്റെ IMEI NUMBER എടുത്തു...
DADS BRO - തളിപ്പറമ്പ് POLICE സ്റ്റേഷൻ ഇൽ പോയി COMPLAINT കൊടുത്തു...
2 ദിവസം ആ ഫോണിന്റെ  LOCATION SHARE ചെയ്യണം...
BSNL എഞ്ചിനീയർസ് കണ്ണൂർ & പയ്യന്നൂർ....
കാര്യങ്ങളിൽ ഇടപെട്ടു..
💥4 PM -
ഞാൻ തൃച്ചംബരം പോയി...
ഫോൺ ലൊക്കേഷൻ - BSNL TOWER, മാറുന്നില്ല...
RINGING,,,,
SO, എവിടെയോ വീണ് കിടക്കുന്നു...
ചെറിയ മഴ ഉണ്ട്‌,,, 
മഴ കൂടിയാൽ ഫോണിൽ വെള്ളം കയറും....
വിളിച് CHARGE തീർന്നാൽ ലൊക്കേഷൻ കിട്ടില്ല...
മഴ തടുക്കാൻ കഴിയുമോ 🤪...
രാജ & TEAM SEARCHING.....
രാജ POLICE സ്റ്റേഷൻ ഇൽ പോയപ്പോൾ , അമ്പലത്തിനു അടുത്തുള്ള വീട്ടുകാർ, വീണു കിട്ടിയ ഫോൺ കൊടുത്തു...😎..
----------------------------------------------------------------------
2022 ഇൽ വാങ്ങിയ ഫോൺ ഇന്നലെ തന്നെ കളഞ് പോകാൻ കാരണം എന്ത്??? 😁
എനിക്കറിയാം.... 🤪...
നിങ്ങൾ പറ....ആരെങ്കിലും കൃത്യമായി പറയുന്നോ എന്ന് നോക്കട്ടെ..🤪

No comments:

Post a Comment