Saturday, May 2, 2020

ONLINE FRIEND

ഞാനൊരു ദൈവവിശ്വാസിയാണ് .....-
-----------------------------------------------------------------
'പ്രേതം' എന്ന് അറിയപ്പെടുന്ന NEGATIVE ENERGY യും ഉണ്ടെന്നു അറിയാം .
NEGATIVE ENERGY യുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിവുള്ള നായ, 'കരയും പോലെ ശബ്ദമുണ്ടാക്കിയാൽ', ആ പ്രദേശത്തു ഒരു മരണം ഉണ്ടായതായി കേൾക്കാറുണ്ട് .
ഇന്നലെ (വെള്ളിയാഴ്ച) രാത്രി എന്റെ ഒരു കൊല്ലം FRIEND രാത്രി 12:30 നു ONLINE കണ്ടു .
ഞാൻ MSG ചെയ്തിട്ടും REPLY തന്നില്ല .അതിനു ശേഷം ഞാൻ ടെറസിൽ പോയപ്പോൾ , ദൂരെ നായകൾ വല്ലാതെ കുരക്കുന്നു ...വല്ല കുറുക്കനെയും കണ്ടതായിരിക്കും ...
ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് 13 KM ദൂരെ പോയപ്പോൾ ,കൊല്ലം FREIND CHAT നു വന്നു ..... വല്യച്ഛൻ മരിച്ചവീട്ടിലായിരുന്നു അവൾ ...SO, മൊബൈൽ തൊട്ടില്ല ...എന്ന് പറഞ്ഞു ...അപ്പോൾ 12:30 നു ONLINE കണ്ടത് എങ്ങനെ ???
( ACTIVE അല്ലെങ്കിൽ ഒരു മിനിറ്റ് ഇൽ തന്നെ 'Active 1 m ago' എന്ന്‌ കൃത്യമായി കാണിക്കാറുണ്ട് ).
അതെങ്ങനെ എന്ന്‌ ചിന്തിച്ചുകൊണ്ട് തിരിച്ചു വരുമ്പോൾ , 6 KM ദൂരെ ഒരു മരണവീട് കണ്ടു .
എന്റെ സംശയങ്ങൾ ഇതൊക്കെയാണ് ;
-6 KM ദൂരെ ഉള്ള മരണത്തിന്റെ സാന്നിധ്യം കൊണ്ട് എന്റെ നാട്ടിലെ നായകൾ കുരക്കുമോ ??
-600 KM ദൂരെ ഉള്ള CHAT FREIND ന്റെ വല്യച്ഛന്റെ മരണം എന്റെ നാട്ടിലെ നായകൾ അറിയുന്നതെങ്ങനെ ??
-CHAT FREIND ന്റെ MBL അവളറിയാതെ ONLINE ആയതെങ്ങനെ ...???

No comments:

Post a Comment