Thursday, September 29, 2022

കണി ഡാ

 നല്ല  കണി  ഡാ  ;


ഒരു  ദിവസത്തെ  പ്രധാന  കാര്യങ്ങൾ  രാവിലത്തെ  സ്വപ്നത്തിൽ  കാണാറുണ്ട് ...ഉറക്കമുണർന്നാൽ  5 മിനിറ്റ്  വരെ  അത്  ഓർമ  ഉണ്ടാകും ...പ്രാധാന്യം  ഉള്ളതാണെങ്കിൽ 10 മിനിറ്റ്  വരെ  ഓർമ  ഉണ്ടാവുകയും  എഴുതി  വെക്കുകയും  ചെയ്യും ...




ഓർമ  ഉള്ള  സ്വപ്നം   അന്ന്  നടന്നില്ലെങ്കിൽ  , അടുത്ത  ദിവസങ്ങളിൽ  ഉറപ്പായും നടക്കും......




കഴിഞ്ഞ  15 വർഷമായി  ഇങ്ങനെ ആണ്  എന്റെ  ദിവസങ്ങൾ ...




SO, എന്തും  മുൻകൂട്ടി  അറിഞ്ഞു  മുൻകരുതൽ  എടുക്കാൻ  കഴിയാറുണ്ട് ....




ഈയിടെ  DAD'S BRO യുടെ  വീട്ടിൽ  മുത്തപ്പൻ  വെള്ളാട്ടം ...FAMILY ആയി  പോകണം ...




പ്രത്യേകിച്ച്  ഓർമ്മിക്കാനുള്ള  ഒന്നും  സ്വപ്നത്തിൽ  കാണാത്തതിനാൽ  പ്രശ്നം  ഇല്ലാ..




എങ്കിലും  രാവിലെ  ബൈക്ക്  എടുത്തു  പോകുമ്പോൾ , ആദ്യം  തന്നെ  മുറ്റം  അടിക്കുന്ന  സ്ത്രീയെ  കണ്ടു ...അയ്യോ ....ചൂൽ ....ഇന്ന് എന്തോ  നാണക്കേട്  ഉണ്ടാകും ......




ഒരു  'മോശം ' സ്ത്രീയെ  കണ്ടാൽ  ഈ  മോശം  കണി  മറികടക്കാം ....




( ഞാൻ  ആഗ്രഹിച്ചാൽ  ഉടൻ  നടക്കും ..., എനിക്ക്  ദേഷ്യം  പിടിച്ചാൽ  കണ്മുന്നിൽ  ACCIDENT ഉണ്ടാകും  )




അതിനു  പാർട്ടി  ഗ്രാമത്തിലുള്ള  എന്റെ  വീടിന്റെ  അടുത്തു മോശം  സ്ത്രീകൾ  ഇല്ലാ ...WAT TO DO....




ബെർതെ  ഒരു  വഴി  പോയപ്പോൾ , ആളില്ലാത്ത  ഒരു  വഴിയിലൂടെ  പോയപ്പോൾ , ദൂരെ  ഒരു  സ്ത്രീ  നടക്കുന്നു ...




എനിക്കറിയുന്ന  ആ  GAL, അവിടെ  നിർത്തിയ  ഒരു  കാറിൽ  കയറുന്നു .....,


NGE....ആളില്ലാത്ത  വഴിയിൽ  വന്നു  കാറിൽ  കയറുന്നുവെങ്കിൽ  അതിൽ  എന്തോ  പ്രശ്നം  ഉണ്ട് ....


SO, ഞാൻ  അവളെ  കണ്ടെന്നു  അവൾ  കാണണം ...


ഞാൻ  കാർ വരുന്ന  വഴിയിൽ  ഫോൺ  നോക്കി  നിന്നു,,,,കാറിൽ  അവൾ  മാസ്ക്  ഇട്ടു മുഖം  മറച്ചിരുന്നു   ....


കാർ  ഓടിക്കുന്നവനെ അറിയില്ല ....കാർ  NUMBER നോക്കി  വച്ചു... 


( ഞാൻ  ആഗ്രഹിച്ചത്  പോലെ  ഒരു  മോശം  GAL നെ  കണി  കണ്ടു ...)...


കാറിൽ  തളിപ്പറമ്പിലേക്കു  പോകാൻ  തുടങ്ങിയപ്പോൾ , CAR GLASS കഴുകണം  എന്ന് ആഗ്രഹിച്ചപ്പോൾ  ,,,,മഴ  വന്നു ....


ഒരു  ചെറിയ  അപമാനം ഉണ്ടായെങ്കിലും ,,,,മൊത്തത്തിൽ  ദിവസം  മോശല്ല .... 


തലേന്നത്തെ  സ്വപ്നത്തിൽ  ചെരുപ്പിനെക്കുറിച്ചു  എന്തോ  കണ്ടിരുന്നു .... കണ്ടത്  പോലെ , ചെരുപ്പിനു  ചെറിയ തകരാർ  ഉണ്ടായി ....


( എന്റെ  ചുറ്റിലുമുള്ള   ചെറിയ  കാര്യങ്ങൾ  പോലും  മുൻകൂട്ടി  അറിയാൻ  ഇപ്പോൾ എനിക്ക്  കഴിയുന്നു ....ഈ  കഴിവ്  കൊണ്ട്  നാളത്തെ  CURRENCY CHART കണ്ടെത്താൻ  ശ്രമിക്കാൻ  പോവുകയാണ് .....)... 


Wednesday, September 28, 2022

FACEBOOK X GIRL










------------------------------
കഴിഞ്ഞ 15 വര്ഷം ആയി , ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ , രാവിലെ സ്വപ്നത്തിൽ കാണും . ഉറക്കം ഞെട്ടി 10 മിനിറ്റ് കഴിഞ്ഞാൽ കണ്ട സ്വപ്നം മറന്നു പോകും . So , ഉറക്കം ഉണർന്ന ഉടൻ , സ്വപ്നം എഴുതി WATSAPP ഇൽ POST ചെയ്യും .. രാത്രി ഉറങ്ങുന്നതിനു മുന്നേ , അന്ന് കണ്ട സ്വപ്നം നടന്നോ ? എന്ന് വായിച്ചു നോക്കും .. 11-7-22,, SUNDAY- അന്ന് രാത്രി 12 മണിക്ക് (LIFT എന്ന TAMIL HORROR FILM കണ്ടുകൊണ്ടിരുന്നപ്പോൾ ) അന്നത്തെ സ്വപ്നം വായിച്ചപ്പോൾ , EKM ബൈജു -സൈജു TEAM ന്റെ എന്തോ കാര്യം ഉണ്ടെന്നും , അവരുമായി ബന്ധപ്പെട്ട ഒന്നും ഇന്ന് ഉണ്ടായില്ല എന്നും മനസ്സിലായി .. ഇന്ന് സ്വപ്നത്തിൽ കണ്ടത് ,ഇന്ന് ഉണ്ടായില്ലെങ്കിൽ ...എന്തോ പ്രധാന കാര്യം ആണ് ... നാളെ അവരെ വിളിക്കണം ... എന്ന് വിചാരിച് കൊണ്ടിരുന്നപ്പോൾ , FB & INSTA യിൽ മാസങ്ങളുടെ പരിചയം ഉള്ള BANGALORE GAL CHAT നു വന്നു ... EKM പഠിച്ചു് , ബാംഗ്ലൂർ ഇൽ ജോലി ചെയ്യുന്ന ഒരു AVG STYLISH GAL ആണെന്ന് കണ്ടപ്പോൾ MSG വിട്ടു ....അവൾ REPLY ചെയ്തു ......അങ്ങിനെ കുറച്ചു മാസങ്ങളായി CHAT ഉണ്ട് ... അവളുടെ വീട് എന്റെ അടുത്ത സ്ഥലത്താണ് പോലും ... എന്റെ AREA എല്ലാം അവൾക്കു അറിയാം ....SO, ഞാൻ 'മാന്യൻ ' ആയി ... BUT, അവൾ OVERRR ആയി കണ്ണൂർ SLANG ഇൽ സംസാരിക്കുന്നു ... ( OKK....നാടിനോടുള്ള ഇഷ്ടം കൊണ്ടായിരിക്കും ....,BUT, നമ്മുടെ നാട്ടുകാരെ....മാർക്സിസ്റ്റ് കാരെ ... ESHTAM അല്ല )... PHONE NUMBER കൊടുത്തില്ല ,....എല്ലാം MESSENGER വഴി മാത്രം .... അവൾ എന്നോട് ഒരു HELP ചോദിച്ചു ... GULF JOB TEAM നെ പരിചയം ഉണ്ടെങ്കിൽ , അവളുടെ FRIEND നു ഗൾഫിൽ ജോലി ശരിയാക്കിയാൽ ,അവൾ ' ചെലവ് ചെയ്യാം '...( TREAT തരാം ) എന്ന് പറഞ്ഞു ... ( ഇവൾ എനിക്ക് 'ചെലവ്' ചെയ്യാൻ ... ഒരു കാരണം ഉണ്ടാക്കുകയാണ് ...).. എറണാകുളം TRAVELS FRIENDS ഉണ്ട് ....( സൈജു & ബൈജു )...& ഗൾഫിൽ സന്തോഷ് ഉണ്ട് .... " GENUINE CASE ആണേൽ , കുറഞ്ഞ CASH കൊടുത്താൽ JOB കിട്ടും .........നിന്റെ ചെലവ് വേണ്ട ".. അവളുടെ ഉദ്ദേശം മനസ്സിലായി .... ഞാൻ ഇന്ന് കണ്ട സ്വപ്നത്തിലെ പോലെ 'HOTEL ROOM' RATE ചോദിക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക് ... ഉടൻ ഞാൻ രാവിലെ കണ്ട സ്വപ്നം എഴുതിയതിന്റെ SCREEN SHOT അവളെ കാണിച്ചു...... അവൾക്കു ഒന്നും മനസ്സിലായില്ല ... SO, അവൾ തുറന്നു ചോദിച്ചു ..... X ഇൽ INTEREST ഉണ്ടോ ??? പരിയാരം ഉള്ള RESORT ഇൽ വരുമോ ??? ( നാട്ടിലെ HOTEL ഇൽ X ചെയ്യാൻ ആണുങ്ങൾ പോലും ധൈര്യപ്പെടില്ല , SO, അവൾ നമ്മുടെ നാട്ടിൽ ഉള്ളതല്ല ... അവൾക്കു എന്റെ AREA അറിയാമെങ്കിലും , അവൾ ചെറുപുഴ -കുടിയേറ്റ AREA യിൽ ഉള്ളവളാണെന്നു മനസ്സിലായി ....) അവൾ PICS തന്നു ....." VDO CHAT ലും നേരിലും കണ്ടു ഇഷ്ടപ്പെട്ടാൽ മാത്രം .....CASH തന്നു X ചെയ്യാം " എന്ന് അവൾ പറഞ്ഞു ... ഞാൻ താല്പര്യം കാണിക്കാത്തതിനാൽ അവൾ BLOCK ചെയ്തു .... OFF BEAT- ഇവിടെ അവളുടെ FB CHAT SCREEN SHOT NAME HIDE ചെയ്യാതെ POST ചെയ്തിട്ടുണ്ട് ..... അവളുടെ FAKE ID ആയതിനാൽ , അവൾക്കു ഇഷ്ടം ഉണ്ടെങ്കിൽ മാത്രമേ മറ്റുകാര്യങ്ങൾ നടക്കുകയുള്ളൂ . അവളുടെ FAKE ID ആയതിനാൽ ....ആ NAME തന്നെ കാണിച്ചിരിക്കുന്നു .... അവളുടെ ജീവിത പ്രശ്നങ്ങൾ അറിഞ്ഞ് ,, പറ്റുമെങ്കിൽ 'സഹായിക്കണം ' എന്നുണ്ടെങ്കിലും , എന്റെ AREA അറിയുന്നതിനാൽ ഞാൻ SYMPATHY തോന്നി സഹായിച്ചാൽ ....പിന്നീട് .എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ,,,എന്റെ പേരും പുറത്തു വന്ന്,,, നാണം കെടും എന്നതിനാൽ , ഞാൻ ഈ CASE വിട്ടു .... (അവൾ എങ്ങനേലും ജീവിക്കട്ടെ.....എന്റെ ഇഷ്ടങ്ങളുടെ AREA യിൽ അവൾ വരുന്നില്ല...) അവൾ 'CALL GAL' ആണെന്ന് തോന്നുന്നില്ല .....ചിലപ്പോൾ ' എന്റെ ആ GENTLE CHARACTER അടുത്തറിയാൻ ശ്രമിക്കുന്നതായിരിക്കും '... ( ഞാൻ എപ്പോഴും INSULT ചെയ്യുന്ന കൊല്ലം തെറിച്ചി ദേവു, 3 പ്രാവശ്യം 'കാണാൻ' വിളിച്ചിട്ടും പോയില്ല ...& കോളേജിൽ ഞാൻ പിന്നാലെ നടന്ന COLLEGE BEAUTY , ആരോടും ബന്ധം ഇല്ലാതെ ,വർഷങ്ങൾ കഴിഞ്,,,ഈ ഓണത്തിന് എന്റെ കാര്യങ്ങൾ ചിലരോട് ചോദിച്ചു ..... GALS അങ്ങിനെയാണ് .....അവരുടെ ഇഷ്ടങ്ങൾ WILD ആയിരിക്കും .....)... SO, അവൾ SAFE ആയി CASH ഉണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ , നിങൾ സഹായിക്കുക ... അടുത്ത GENERATION നെ നേർവഴി നടത്താൻ ശ്രമിക്കുന്ന , എനിക്ക് ഈ CASE ഇൽ ഇത്രയേ ചെയ്യാൻ കഴിയുകയുള്ളു .... അവളുടെ പ്രശ്നം എനിക്കറിയില്ല ,,ചിലപ്പോൾ കുടുംബത്തെ സഹായിക്കാൻ , കാമുകന്റെ OPERATION നടത്താൻ,,, OR സ്വന്തം ആവശ്യങ്ങൾക്ക്...പ്രശ്നം എന്തായാലും .....എനിക്ക് HELP ചെയ്യാനും പറ്റില്ല ..SO, CASH ഉള്ളവർ അവളെ 'സഹായിക്കുന്നതിൽ ' തെറ്റില്ലെന്ന് തോന്നിയതുകൊണ്ടാണ് ആ NAME HIDE ചെയ്യാത്തത് .... അവളോട് ഈ കഥകൾ പറഞ്ഞാൽ അവൾ ബെർതെ പേടിക്കും .....SO, BLZZZ.... ( അവൾക്കു കുറച്ചു CASH കൊടുത്തു്,,,അവളുടെ കഥകൾ അറിയണം എന്നുണ്ട് ...BUT, എന്റെ AREA അറിയുന്നവളായതിനാൽ .....അകറ്റി നിർത്തിയില്ലേൽ പ്രശ്നം ആകും ....). NB : ഒരു ദിവസത്തെ കാര്യങ്ങൾ മുൻകൂട്ടി സ്വപ്നത്തിൽ കണ്ട്, മുൻകരുതൽ എടുക്കാൻ കഴിയുന്നവന് ,,,നാളെ ഉണ്ടാകാൻ പോകുന്ന CURRENCY MOVEMENT മുൻകൂട്ടി കണ്ട് , പണക്കാരൻ ആകാൻ വെറും ദിവസങ്ങൾ മതി ...
OFF BEAT- 2012-8-31- ഇൽ CURRENCY TRADING പഠിക്കാൻ തുടങ്ങിയതിന്റെ 10 TH DAY, (സ്വപ്നം അല്ലാതെ തന്നെ ), നാളത്തെ CURRENCY CHART വരച് FACEBOOK ഇൽ POST ചെയ്തവനാണ് കണ്ണൂർ രാജ ..... അന്ന് 'FLUKE' എന്ന് പറഞ്ഞ കീടങ്ങൾ , ഞാൻ TRADING ഗ്രൂപ്പിൽ CHART POST ചെയ്യാൻ തുടങ്ങിയപ്പോൾ വാ അടച്ചു .... ( ഞാൻ കണ്ടെത്തിയ FORMULA ഉപയോഗിച്ച് അങ്ങിനെ ചെയ്യാം.... BUT, അതിൽ ഒരു THRILL ഇല്ലാ.....).. ( എനിക്ക് ഇഷ്ടമില്ലാത്തവരെ വട്ടാക്കാൻ ബല്ല്യ ഇഷ്ടാ ...).... SO, 'നിങ്ങൾക്ക് കഴിയാത്തതു മറ്റുള്ളവർക്കും കഴിയില്ല ' എന്ന് കരുതരുത് monKEYsss......