Thursday, September 29, 2022

കണി ഡാ

 നല്ല  കണി  ഡാ  ;


ഒരു  ദിവസത്തെ  പ്രധാന  കാര്യങ്ങൾ  രാവിലത്തെ  സ്വപ്നത്തിൽ  കാണാറുണ്ട് ...ഉറക്കമുണർന്നാൽ  5 മിനിറ്റ്  വരെ  അത്  ഓർമ  ഉണ്ടാകും ...പ്രാധാന്യം  ഉള്ളതാണെങ്കിൽ 10 മിനിറ്റ്  വരെ  ഓർമ  ഉണ്ടാവുകയും  എഴുതി  വെക്കുകയും  ചെയ്യും ...




ഓർമ  ഉള്ള  സ്വപ്നം   അന്ന്  നടന്നില്ലെങ്കിൽ  , അടുത്ത  ദിവസങ്ങളിൽ  ഉറപ്പായും നടക്കും......




കഴിഞ്ഞ  15 വർഷമായി  ഇങ്ങനെ ആണ്  എന്റെ  ദിവസങ്ങൾ ...




SO, എന്തും  മുൻകൂട്ടി  അറിഞ്ഞു  മുൻകരുതൽ  എടുക്കാൻ  കഴിയാറുണ്ട് ....




ഈയിടെ  DAD'S BRO യുടെ  വീട്ടിൽ  മുത്തപ്പൻ  വെള്ളാട്ടം ...FAMILY ആയി  പോകണം ...




പ്രത്യേകിച്ച്  ഓർമ്മിക്കാനുള്ള  ഒന്നും  സ്വപ്നത്തിൽ  കാണാത്തതിനാൽ  പ്രശ്നം  ഇല്ലാ..




എങ്കിലും  രാവിലെ  ബൈക്ക്  എടുത്തു  പോകുമ്പോൾ , ആദ്യം  തന്നെ  മുറ്റം  അടിക്കുന്ന  സ്ത്രീയെ  കണ്ടു ...അയ്യോ ....ചൂൽ ....ഇന്ന് എന്തോ  നാണക്കേട്  ഉണ്ടാകും ......




ഒരു  'മോശം ' സ്ത്രീയെ  കണ്ടാൽ  ഈ  മോശം  കണി  മറികടക്കാം ....




( ഞാൻ  ആഗ്രഹിച്ചാൽ  ഉടൻ  നടക്കും ..., എനിക്ക്  ദേഷ്യം  പിടിച്ചാൽ  കണ്മുന്നിൽ  ACCIDENT ഉണ്ടാകും  )




അതിനു  പാർട്ടി  ഗ്രാമത്തിലുള്ള  എന്റെ  വീടിന്റെ  അടുത്തു മോശം  സ്ത്രീകൾ  ഇല്ലാ ...WAT TO DO....




ബെർതെ  ഒരു  വഴി  പോയപ്പോൾ , ആളില്ലാത്ത  ഒരു  വഴിയിലൂടെ  പോയപ്പോൾ , ദൂരെ  ഒരു  സ്ത്രീ  നടക്കുന്നു ...




എനിക്കറിയുന്ന  ആ  GAL, അവിടെ  നിർത്തിയ  ഒരു  കാറിൽ  കയറുന്നു .....,


NGE....ആളില്ലാത്ത  വഴിയിൽ  വന്നു  കാറിൽ  കയറുന്നുവെങ്കിൽ  അതിൽ  എന്തോ  പ്രശ്നം  ഉണ്ട് ....


SO, ഞാൻ  അവളെ  കണ്ടെന്നു  അവൾ  കാണണം ...


ഞാൻ  കാർ വരുന്ന  വഴിയിൽ  ഫോൺ  നോക്കി  നിന്നു,,,,കാറിൽ  അവൾ  മാസ്ക്  ഇട്ടു മുഖം  മറച്ചിരുന്നു   ....


കാർ  ഓടിക്കുന്നവനെ അറിയില്ല ....കാർ  NUMBER നോക്കി  വച്ചു... 


( ഞാൻ  ആഗ്രഹിച്ചത്  പോലെ  ഒരു  മോശം  GAL നെ  കണി  കണ്ടു ...)...


കാറിൽ  തളിപ്പറമ്പിലേക്കു  പോകാൻ  തുടങ്ങിയപ്പോൾ , CAR GLASS കഴുകണം  എന്ന് ആഗ്രഹിച്ചപ്പോൾ  ,,,,മഴ  വന്നു ....


ഒരു  ചെറിയ  അപമാനം ഉണ്ടായെങ്കിലും ,,,,മൊത്തത്തിൽ  ദിവസം  മോശല്ല .... 


തലേന്നത്തെ  സ്വപ്നത്തിൽ  ചെരുപ്പിനെക്കുറിച്ചു  എന്തോ  കണ്ടിരുന്നു .... കണ്ടത്  പോലെ , ചെരുപ്പിനു  ചെറിയ തകരാർ  ഉണ്ടായി ....


( എന്റെ  ചുറ്റിലുമുള്ള   ചെറിയ  കാര്യങ്ങൾ  പോലും  മുൻകൂട്ടി  അറിയാൻ  ഇപ്പോൾ എനിക്ക്  കഴിയുന്നു ....ഈ  കഴിവ്  കൊണ്ട്  നാളത്തെ  CURRENCY CHART കണ്ടെത്താൻ  ശ്രമിക്കാൻ  പോവുകയാണ് .....)... 


No comments:

Post a Comment