Friday, December 9, 2022

WORLD CUP പ്രവാചകൻ ഡാ

🌐WORLD CUP - 9-12-22-
💥BRAZIL V/S CROATIA...
8:30 PM- MATCH STARTED -
9:20- HALF TIME,
9:30- STARTED,
10:00-" ബ്രൂണോ ഗോൾ അടിക്കും ",
എന്ന് കണ്ണൂർ രാജ പറയുന്നു...
10:20- 90 MINUTES OVER,
10:25- EXTRA TIME STARTED -
10:40 PM -106- നെയ്‌മർ ഗോൾ,
10:50 PM -115- ബ്രൂണോ ഗോൾ,
( രാജ പറഞ്ഞതിനാൽ ബ്രൂണോ ഗോൾ അടിച്ചു )
CROATIA WON...

NB :
💥CROATIA ജയിക്കാൻ കാരണം അറിയില്ല...
BUT, "ബ്രൂണോ ഗോൾ അടിക്കും"  എന്ന് കണ്ണൂർ രാജ WATSAPP ഗ്രൂപ്പിൽ പറഞ്ഞു...
വീട്ടിലെ Pet DOG ന്റെ പേര് 'ബ്രൂണോ എന്നായത് കൊണ്ടാണ് " ബ്രൂണോ' ഗോൾ അടിക്കും " എന്ന് ഞാൻ പറഞ്ഞത്... 😁
(രാജ പറഞ്ഞത് തിരുത്താൻ ദൈവത്തിന് പോലും കഴിയില്ല 🤪)

OFF BEAT -
💥ഇങ്ങനുള്ള കണ്ണൂർ രാജ നാട്ടിലെ CLUB ന്റെ WORLD CUP പ്രവചന മത്സരത്തിൽ പങ്കെടുത്, കളിയുടെ രസം ഇല്ലാതാക്കുന്നത് ശരിയാണോ 🤪

No comments:

Post a Comment