Tuesday, August 8, 2023

SAME DAY ACCIDENTS

 '

ഗ്രൂപ്പ് പോസ്‌റ്റുകൾ

7-8-23-
സാധാരണ ഇടക്ക് ACCIDENT ഉണ്ടാകാറുള്ള, കണ്ണൂർ - വിളയാംകോട്, ഇന്ന് ഒരേ സ്ഥലത്ത് വ്യത്യസ്ത സമയങ്ങളിൽ 3 ACCIDENTS ഉണ്ടായി.
2 എണ്ണം ഞാൻ അതുവഴി പോകുന്ന സമയത്താണ് ഉണ്ടായത്.( അതിന്റെ ഫോട്ടോ എടുത്തിട്ടുണ്ട് )
YYY 🙄
(എനിക്ക് ദേഷ്യം പിടിച്ചാൽ കണ്മുന്നിൽ ACCIDENT ഉണ്ടാകാറുണ്ട്.
BUT, ഇന്നത്തെ ACCIDENTS ഇൽ എനിക്ക് പങ്കില്ല 🤪...)
💥6 PM NEWS -
പരിയാരം മെഡിക്കൽ കോളേജിൽ സഹോദരന് കൂട്ടിരിക്കാൻ വന്ന സ്ത്രീ വീണ് മരിച്ചു.
(ഓമന-75, ശ്രീകണ്ഠാപുരം ).
ACCIDENT ഉണ്ടായ സ്ഥലത്ത് നിന്ന്, മെഡിക്കൽ COLLEGE ന്റെ 7 ആം നില കാണാം.
അവിടെ നിന്നാണ് സ്ത്രീ വീണത്...
മരിക്കാൻ പോകുന്ന അവരുടെ മനസ്സിലെ ചിന്തകളിൽ നിന്നും ഉണ്ടായ NEGATIVE ENERGY ആണ് ACCIDENTS ഉണ്ടാക്കിയത്.
💥ചിന്തകൾ ACCIDENT ഉണ്ടാക്കുമോ?
എല്ലാ പ്രതികരണങ്ങളും:
6
ലൈക്ക്
അഭിപ്രായം
അയയ്ക്കുക
"പ്രേതം ഉണ്ടോ ??"👹
-------------------
കോളേജിൽ പഠിക്കുന്ന സമയത്തു് ഏഷ്യാനെറ്റ് ഇൽ രാത്രി 10 ന് 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിൽ ഒരു ദിവസം വയനാട്ടിലെ ഒരു ഗർഭിണി പുഴയിൽ വീണു മരിച്ച സ്ഥലത്തു പ്രേതശല്യം ഉണ്ടെന്ന് പലരും പറയുന്നത് കാണിച്ചു.അമ്മയും ചില ബന്ധുക്കളും TV കാണാൻ ഉണ്ടെന്ന് ഓർക്കുന്നു.അവരുടെ ഓരോ സംസാരം കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു.
ഞാൻ പറഞ്ഞു ...
" പ്രേതം ഉണ്ടെങ്കിൽ , 5 മിനുട്ട് ന് ഉള്ളിൽ കാണണം" എന്ന് ഉച്ചത്തിൽ പറഞ്ഞു.
വീടിന് മുന്നിൽ HIGHWAY ആണ്.

'


'

'

No comments:

Post a Comment