Monday, June 30, 2025

TELUGANA FIRE ACCIDENT



💥 29-6-25-SUNDAY - 7 30 PM -തളിപ്പറമ്പ് - ചിറവക്ക് - (200 മീറ്റർ രാജരാജ ക്ഷേത്രം )-

നമ്മൾ ചായ കുടിക്കുമ്പോൾ, പതിവില്ലാതെ ബല്ല്യ ഒരു കാർമേഘം കണ്ടു.
അപ്പോൾ തെലുഗ് നാടുമായി ബന്ധമുള്ള ഒരാൾ,,
", അത് തീ പിടിച്ചത് ആണെന്ന് പറഞ്ഞു...",
ഞാൻ- " എണ്ണ ടാങ്കർ ന് തീ പിടിച്ചാലെ ഇങ്ങനെ പുക ഉണ്ടാകൂ...

ആ NEWS ഉടൻ അറിയും...
മഴക്കാർ ആണെങ്കിൽ ഉടൻ പെയ്യും...",,
BUT, നമ്മൾ വീട്ടിൽ എത്തുന്നത് വരെ മഴ പെയ്തില്ല...
ഈ കാര്യം എന്റെ മനസ്സിൽ ഉള്ളത് കൊണ്ട് അപ്പോൾ എടുത്ത ഫോട്ടോ ഗ്രൂപ്പിൽ ഇട്ടു.
കൃത്യം 12 മണിക്കൂർ കഴിഞ്ഞപ്പോൾ,
💥 30-6-25, 8 PM-
തെലുഗാന യിൽ മരുന്ന് ഫാക്ടറി തീ- 50 മരണം,🙄


...
...
..

No comments:

Post a Comment