.
.
അറിയിപ്പുകളിൽ നിന്നുള്ളത്






'
'
💥ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ ഞാൻ രാവിലെ സ്വപ്നത്തിൽ കണ്ട്, അത് വാട്സാപ്പ് ഇൽ വിടാറുണ്ട്.
💥ഈയിടെ ഒരുദിവസം രാവിലെ കണ്ട സ്വപ്നം ' പ്രേതാനുഭവങ്ങൾ' എന്ന FACEBOOK GROUP ഇൽ POST ചെയ്തു...
25-2-24, സ്വപ്നം -
സ്വപ്നത്തിൽ ENGG FRIENDS ന്റെ കൂടെ പോകുന്നു.... BIKE ന്റെ എന്തോ പ്രശ്നം....
അന്ന് സംഭവിച്ചത്-
ENGG CLASSMATE ന്റെ DAD മരിച്ചിരുന്നു. ആ വീട്ടിൽ പോകുമ്പോൾ, ഞാൻ ബൈക്ക് പയ്യന്നൂർ KSRTC യുടെ മുന്നിൽ വച്ച്, FRIENDS ന്റെ കാറിൽ കയറി പോയി.
അവിടെത്തിയപ്പോൾ ബൈക്ക് KEY കാണുന്നില്ല.
KEY എടുക്കാൻ മറന്നെന്നു വിചാരിച്ചു്,ഉടൻ KSRTC യിലെ നാട്ടുകാരനെ വിളിച്ചപ്പോൾ അയാൾ അവിടില്ല.
അന്ന് RAILWAY STATION ന് അടുത്ത് ഒരു ബൈക്ക് കളവ് പോയിരുന്നു.
SO, ബൈക്കിൽ KEY ഉള്ളത് ആരെങ്കിലും കണ്ടാൽ ബൈക്ക് കൊണ്ട് പോകും.
ഉടൻ ഞാൻ അന്ന് രാവിലെ കണ്ട സ്വപ്നം എടുത്ത് നോക്കി.... പ്രശ്നം കാണുന്നില്ല..
തിരിച്ചെത്തിയപ്പോൾ ബൈക്ക് അവിടെ ഉണ്ടെന്ന് കണ്ടപ്പോൾ, "നിങ്ങൾ KK BAR ഇൽ ചിക്കൻ FRY ORDER ചെയ്യുമ്പോഴേക്കും ഞാൻ എത്താം " എന്ന് പറഞ്ഞപ്പോൾ അവർ KK യിലേക്ക് പോയി.
ഞാൻ ബൈക്ക് നോക്കിയപ്പോൾ, അതിൽ KEY ഇല്ല..
അവിടത്തെ സെക്യൂരിറ്റി യോട്,, " ഞാൻ വീട്ടിൽ പോയി KEY എടുത്ത് വരാം "... എന്ന് പറഞ് KK യിലേക്ക് പോയി...
ചിക്കൻ കഴിച്, FRIENDS ന്റെ കാറിൽ വീട്ടിൽ പോയി KEY എടുത്ത് വരാം എന്ന് PLAN ചെയ്ത്, ബെർതെ കാറിൽ നോക്കിയപ്പോൾ, കാറിൽ BIKE KEY വീണു കിടക്കുന്നു 🤪...
💥അന്ന് രാവിലെ സ്വപ്നത്തിൽ കണ്ടത് വിശ്വസിച്ചാണ്, ബൈക്ക് KEY നഷ്ടപ്പെട്ടിട്ടും, ടെൻഷൻ ഇല്ലാതെ എനിക്ക് KK BAR ലേക്ക് പോകാൻ കഴിഞ്ഞത്....,,
....ഈ കഴിവ് നിങ്ങൾക്ക് കിട്ടിയാൽ, എങ്ങനെ പണം ഉണ്ടാക്കും എന്ന് പറയാമോ ???🙄
.
No comments:
Post a Comment