ഗുണ CAVE FACT 1:
💥1955 MAY 13-
ചെമ്പക രാമൻ നാടാർ ( മധുര ) എന്ന പണക്കാരൻ വ്യാപാരി ഗുണ CAVE ഇൽ വീണു..
മകൻ രാജ സഭ 1 കോടി OFFER ചെയ്തിട്ടും ആരും ഗുഹയിൽ ഇറങ്ങിയില്ല.
ഇത് കണ്ടപ്പോൾ, കൊടൈക്കനാലിലെ ഏറ്റവും വലിയ പാണക്കാരനായ കൃഷിക്കാരൻ കുപ്പു സ്വാമി നായിഡു ഇറങ്ങി 500 മീറ്റർ താഴെ നിന്നും ശവം പുറത്തെടുത്തു...
പിന്നീട്, രാജസഭ പണം കൊടുത്തെങ്കിലും കുപ്പുസ്വാമി വാങ്ങിയില്ല....
SO,
5 വർഷം കഴിഞ്ഞ് അതേ ദിവസം
💥1960 MAY 13 ന് കുപ്പുസ്വാമി മരിച്ചു.... 🙄
ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം 🙄...
**†**************************-***********-----***
ഗുണ CAVE - FACT 2:
മഞ്ഞുമ്മൽ BOYS ഇൽ, വീണവൻ രക്ഷപെടാൻ കാരണം, അനിയന്റെ BELT ഇട്ടത് കൊണ്ടാണ്....
അത് പാറയിൽ കുടുങ്ങിയത് കൊണ്ടാണ് വീഴ്ച 300 മീറ്റർ ഇൽ നിന്നത്...😁
No comments:
Post a Comment