Tuesday, April 2, 2024

CAR ACCIDENT

 '

'

സ്വപ്ന ഡയറി 😁:
💥8:30 AM -ഇന്ന് രാവിലെ കണ്ട സ്വപ്നം 8:30 AM ന് വാട്സാപ്പ് ഇൽ POST ചെയ്തു,,,
💥15:00 PM -സ്വപ്നത്തിൽ കണ്ടത് പോലെ CAR ഇടുങ്ങിയ വഴിയിൽ ഉരസി, 😁
NB :
എനിക്ക് ഒരു ദിവസത്തെ പ്രധാന കാര്യങ്ങൾ അന്ന് രാവിലെ ഇങ്ങനെ സ്വപ്നത്തിൽ കാണും...
SO, എന്തിനും മുൻകരുതൽ എടുക്കാൻ കഴിയാറുണ്ട് 😁...
💥ഇങ്ങനെ സ്വപ്നത്തെ മുതലെടുക്കുന്നവർ ഉണ്ടോ 🤪...
'6:15 PM 0.0KB/s RAJAS You Today 1-4-24,MONDAY, DREAM: MOM FOOD, ഉടക്ക്,,, PARCEL വാങ്ങണോ..., CAR ഇടുങ്ങിയ വഴി 8:20 am April 2024 15:14 India, Kerala 6:11 pm 8:30 AM ഇന്ന് രാവിലെ കണ്ട സ്വപ്‌നം 8:30 AM ന് വാട്സാപ്പ് ഇൽ POST ചെയ്‌തു,,, 15:00 PM -സ്വപ്‌നത്തിൽ കണ്ടത് പോലെ CAR ഇടുങ്ങിയ വഴിയിൽ ഉരസി, 6:15 pm Message T' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം

'


.

സ്വപ്നം - REVIEW :

1-4-24, ഇന്നലെ സ്വപ്നത്തിൽ കണ്ടത് പോലെ,CAR ഇടവഴിയിലൂടെ പോയി ഉരസി യ കാര്യം പറഞ്ഞപ്പോൾ,

ഞാൻ മനഃപൂർവം ഉരസിയതാണെന്ന് പയ്യന്നൂർ കറൻസി TRADER രഘു പറഞ്ഞു...


1- CAR ന് 12000 ന്റെ THEFT- ACCIDENT ഇൻഷുറൻസ് ഉണ്ട്....

ഇൻഷുറൻസ് CASH കിട്ടും എന്നതിനാൽ  ആരും മനഃപൂർവം മോശം ചെയ്യില്ല.

2- ഞാൻ പോയ ഇടവഴിയിലൂടെ തന്നെയാണ് മടങ്ങി വന്നത്,,,

SO, പോകുമ്പോൾ ഇല്ലാത്ത എന്തോ ഒന്ന് എന്നെ നിയന്ത്രിച്ചിരുന്നു.

(  തലേന്ന് EASTER ആയതിനാൽ, ആ NEGATIVE ENERGY ഉള്ള AREA യിലൂടെ ഞാൻ പോയി FOOD കഴിച്ചപ്പോൾ കിട്ടിയ തൈര് MIXTURE മോശം ആയിരുന്നു )

3- സ്വപ്നത്തിലെ പ്രശ്നങ്ങൾ SIS KIDS നോട്‌ പറയാറുണ്ട്,,,  യാത്ര പോകുമ്പോൾ അവർ ഇടക്ക് അത് ഓർമ്മിപ്പിക്കും.... SO, ഞാൻ മറന്നാലും അവർ ഓർത്ത് പറയുന്നതിനാൽ അപകടങ്ങളിൽ ശ്രദ്ധിച്ച്,,,, കുറയ്ക്കാൻ കഴിയുന്നു...

💥( സ്വപ്നത്തിൽ മോശം കണ്ടില്ലെങ്കിൽ ഞാൻ ധൈര്യമായി എന്തും ചെയ്യും 🤪,,,,

രാത്രയിൽ ആനയുള്ള കാട്ടിലൂടെ പോകാൻ കഴിയുന്നതിന്റെ ധൈര്യം ഇതാണ് 😎)

.



TTE വിനോദ് -
💥കൃ അനുയായിയുടെ ഹോട്ടൽ ഇൽ CLEANIG STAFF ആയിരുന്നു വികലാംഗൻ രജനീകാന്ത്.
( സ്വപ്നത്തിൽ CLEANING STAFF എന്ന് കണ്ടിരുന്നു )
💥"TTE വിനോദ് POLICE നെ മൊബൈൽ ഇൽ വിളിക്കുമ്പോൾ, മദ്യപാനി തള്ളിയിട്ടു " എന്ന് ഏക ദൃക്‌സാക്ഷി - ചായക്കാരൻ രാജേഷ്.
********************************†**********
TT വിനോദ് -
💥എനിക്ക് ദേഷ്യം പിടിച്ചാൽ കണ്മുന്നിൽ ACCIDENT ഉണ്ടാകും. 😎..
💥സാധാരണ സംഭവങ്ങൾ അന്ന് രാവിലത്തെ സ്വപ്നത്തിലും, കുറച്ച് പ്രാധാന്യം ഉള്ളവ കുറച്ച് ദിവസങ്ങൾ മുന്നേയും സ്വപ്നത്തിൽ കാണും.
1-4-24 ന് കണ്ട സ്വപ്നത്തിലെ, ഇടവഴിയിലെ CAR,,,, FOOD PARCEL ( അൽഫം & പൊറോട്ട ) വാങ്ങി...
അതിൽ നടന്നിട്ടില്ലാത്ത ഒരു കാര്യം ' MOM ഉടക്ക്' ആണ്...
2-4-24:
SO, ഇന്നലെ രാവിലെ MOM ഗുളിക LIST തന്നു...ഞാൻ മറന്നു....
വൈകുന്നേരം 7 ന് വീണ്ടും പറഞ്ഞു .അപ്പോഴേക്കും സ്ഥിരം ഗുളിക വാങ്ങുന്ന CO OP മെഡിക്കൽ STORE അടക്കും... അവിടെ മരുന്നിനു 10% കുറവ് ഉണ്ട്..SO, അത്യാവശ്യം ഉള്ള ഒരു ഗുളിക മറ്റ് മെഡിക്കൽ SHOP ഇൽ നിന്നും വാങ്ങിയാൽ 10 രൂപ നഷ്ടം ആകും.
എനിക്ക് നല്ല ദേഷ്യം വന്നു...
(എന്ത് സാധനം വേണമെങ്കിലും ഒരു ദിവസം മുന്നേ, എന്റെ വാട്സാപ്പ് ഇൽ LIST ഇടണം...
അത് നോക്കി MAX ലാഭം കിട്ടുന്ന സ്ഥലത്ത് നിന്ന് വാങ്ങും... 
...CHIPS ഒക്കെ 20 രൂപ ലാഭത്തിനു കിട്ടാൻ 60 KM വരെ പോകുന്നവനാണ് ഞാൻ 😎)
ഞാൻ അമ്മയോട് ഉടക്കി,,,, ഇന്നലെ SIS ന് പയ്യന്നൂർ പോകാൻ,AUTO CASH ലാഭിക്കാൻ CAR ഇൽ പോയി,,, TIME PASS ന് 3000 ബെർതെ കളയും,,,, BUT, മരുന്നിനു ബെർതെ 10 രൂപ കളയില്ല...
💥അപ്പോൾ അതാ മതിലിന്റെ അപ്പുറം വിളയാംകോട് TT വിനോദ്,
അളിയന്റെ ലൈസെൻസ് പുതുക്കാൻ ചോദിക്കുന്നു...
ഞാൻ അത് കൊടുത്തു.... വഴക്ക് നിന്നു...
(MOM ഉടക്ക് - TT വിനോദ്....)
ഉടൻ ആ NEGATIVE ENERGY ഉയർന്ന് പോയി....,🙄
💥(അതേ സമയത്ത് തൃശൂർ ഇൽ TTE വിനോദ് നെ വികലാംഗൻ ചവിട്ടിയിട്ട് കൊന്നു.)


.


No comments:

Post a Comment