ഊട്ടി TOUR - ചീത്ത കിട്ടി 🙄:
2024 MAY ഇൽ 5 DAYS ഊട്ടി TOUR,
💥13-5-24- 8 AM -
13 ന് രാവിലെ സ്വപ്നത്തിൽ,
' ഞാൻ കാരണം ഒരു പെണ്ണ് മരിക്കുന്നു ' എന്ന് കണ്ട് എഴുതി വച്ചു,,,
സ്വപ്നം കണ്ടാൽ നടക്കും,,,, SO, ശ്രദ്ധിച്ച് DRIVE ചെയ്തു,,,
അന്ന് വൈകുന്നേരം ഊട്ടി വിട്ടു,
💥9 PM -
ഗുഡല്ലൂർ - FOOD കഴിച്ചു,
FILM കാണാൻ അവിടെ തിയേറ്റർ ഇല്ല...
പ്രശ്നം ആയി... എനിക്ക് രാത്രി DRIVE ചെയ്യണേൽ ഉറങ്ങണം.... അതിനാണ് FILM കാണാൻ ശ്രമിച്ചത്...
രാവിലത്തെ സ്വപ്നം & ഉറങ്ങി DRIVE... പ്രശ്നം... ഒന്നും വീട്ടുകാരോട് പറഞ്ഞില്ല...
ഞാൻ സ്വപ്നം പറയാത്തതിനാൽ പിള്ളേർസ് HAPPY...
💥10:00 PM -
നല്ല മഴ,കാട്ടിലൂടെ ഒറ്റയ്ക്ക് DRIVE,
ഉറക്കം വരുന്നു...
BUT, കാട്ടിൽ നിർത്തിയാൽ ആന വരും....
30-40 സ്പീഡിൽ പോയി,
3 പ്രാവശ്യം, കണ്ണടഞ്ഞു,.. വണ്ടി ഇടിക്കുന്നതിനു മുന്നേ കണ്ണ് തുറന്നു..... രക്ഷപെട്ടു....
വീട്ടിൽ എത്തി നോക്കിയപ്പോൾ, ഒരു പെൺപ്രാവ് FOOD ന്റെ പാത്രത്തിൽ തല കുടുങ്ങി ചത്തു...
ഹോ....ഇതാണ് സ്വപ്നത്തിൽ കണ്ട..ഞാൻ കാരണം പെണ്ണ് മരിക്കുന്നത്...
💥TV NEWS - രാവിലെ ഹോസ്പിറ്റലിന്റെ മുന്നിൽ ആംബുലൻസ് നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോർമർ ഇൽ ഇടിച്, കത്തി പെൺ രോഗി മരിച്ചു,
NEWS കണ്ടപ്പോഴേ കാരണം പിടികിട്ടി....
എന്റെ DRIVING ആണ് ആംബുലൻസ് ഡ്രൈവറെ സ്വാധീനിച്ചത്...
ഭാഗ്യം ഈ കാര്യം ആർക്കും അറിയാത്തതിനാ എനിക്ക് ചീത്ത കിട്ടില്ല...
BUT, കിട്ടി.... മറുനാടനിൽ തെറി വിളി...
ഞാൻ അറിയാത്ത കാര്യത്തിന്... 🙄...
NEWS - പഴയങ്ങാടി -എന്റെ വീട്ടിൽ നിന്നും 4 KM ദൂരെയുള്ള മുസ്ലിം -UDF AREA യിലെ മുസ്ലിം പ്രൊഫസർ, മലപ്പുറത്തെ മുസ്ലിം പെണ്ണിനെ, വിസ്മയ പാർക്കിലെ പൂളിൽ വച് പിടിച്ചു...
അതിന് എന്നെ തെക്കന്മാർ തെറി വിളിക്കുന്നു...
... കിട്ടേണ്ടത് കിട്ടും 😁...
NB :
💥ജൂലൈ 5-എന്റെ പിറന്നാൾ ജൂലൈ 5 ആകുമ്പോഴേക്കും,
കുറേ ദിവസങ്ങളിലായി, എല്ലാ പ്രാവുകളെയും എന്തോ കൊന്നു...
💥ജൂലൈ 9- BIRTHDAY -രാവിലെ വീട്ടിലേക്കുള്ള വഴിയിൽ 2 മൈന ചത്തു കിടക്കുന്നു....
No comments:
Post a Comment