Monday, September 6, 2021

കൂടോത്രം

 m

കൂടോത്രം...ഇതിനെ പറ്റി ഇന്ന് ഒരു പോസ്റ്റ് ഒരു ഗ്രൂപ്പ് മെമ്പർ ഇട്ടിരിക്കുന്നതായി കണ്ടു അപ്പോൾ അതിന്റെ ശാസ്ത്രീയ വശങ്ങൾ ഒന്നു തേടി പോയി അപ്പോൾ ഒരുപാട് നോട്ടുകൾ കണ്ടു അതിൽ ഒന്ന് നിങ്ങൾക്കായി ചേർക്കുന്നു... നിങ്ങൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്താം...
ഈ വാക്ക് കേൾക്കാത്ത ഒരാൾ പോലും നമുക്കിടയിൽ ഉണ്ടാവില്ല വശ്യം മാരണം തുടങ്ങി ഒരാളുടെ ജീവിതം നശിപ്പിക്കൽ സാമ്പത്തികമായി തകർക്കൽ വീട്ടിൽ കലഹം അങ്ങനെ തുടങ്ങി കൂടോത്രം കൊണ്ട് ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്…
കൂടുതല്‍ കാണുക
മെഴുകുതിരി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
92
155 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം

155 അഭിപ്രായങ്ങള്‍

20 അഭിപ്രായങ്ങൾ കൂടി കാണുക
  • Jomon Thammanimattom
    ഇമ്രാൻ ഖാനെതിരെ ഒരു കൂടോത്രം...
    ചെയ്താൽ കൊള്ളാമെന്നുണ്ട് ആരെ സമീപിച്ചാൽ നടക്കും.
    3
  • Sijo Mon
    ഈ കൈവിഷം കുറിച്ച് എന്താണ്

m

----------------------------------------------------------------------------------

ഇതൊക്കെ ചെറുത്....

-------------------

* കൂടോത്രം== ഗൂഢ ഉക്തം== രഹസ്യമായി പറയുന്നത്........മന്ത്രങ്ങൾ....

ഒരാളെ എപ്പോഴും വിളിക്കുന്ന പേര് പോലെ അയാൾ ആയിത്തീരുന്നു.... 

എന്റെ FRIEND ന്റെ പേര് 'ഷാൻ' ===അവൻ ഇപ്പോൾ 'ശ്വാനൻ' .... 


(SO ,പിള്ളേർക്ക് നല്ല പേര് ഇടുക...) 

--------------------------------------------------------------------------

------------------------

രാജേഷ് ==  രാജാക്കന്മാരുടെ ഈശൻ== രാജാ ഡാ ....;

------------------------------------------------------------------------------------

* SSLC EXAM നു ഹിന്ദിക്ക് മാത്രം തോൽക്കാൻ ശ്രമിച്ചപ്പോൾ, ഹിന്ദിക്ക് 26 & TOTAL DISTINCTION കിട്ടിയവനാണ് ഈ ഞാൻ.


* ENGG .COLLEGE ഇൽ പഠിക്കുമ്പോൾ സ്വന്തം പേരിൽ ക്രിക്കറ്റ് നടത്തിയപ്പോൾ ASSISTANTS ആയി നിന്ന 2 പേര് ഇന്ന് ഇന്ത്യയിലെ  ബല്ല്യ കോടീശ്വരന്മാരാണ്...


* ദിവസവും ഒരേ ജോലി ചെയ്യുന്നത് ഇഷ്ടം ഇല്ലാത്തതിനാൽ ,ENGG TRAINEE JOB ഒരു വര്ഷം കൊണ്ട് ഒഴിവാക്കി , തൃശ്ശൂരിൽ പോയി DOOR TO DOOR SALE നു പോയി.... 

അങ്ങിനെ എറണാകുളം- കൊൽക്കത്ത - ഗൾഫ് ...കറങ്ങി തിരിച്ചു വന്നു....

..കേരളം  മുഴുവൻ  കറങ്ങി ...


* FILM SCRIPT എഴുതി ...


* 2009 മുതൽ BLOG എഴുതി, GOOGLE ADSENSE വഴി ചിലവിനുള്ള പണം ഉണ്ടാക്കി....

* ആ കാലം മുതൽ, ഞാൻ അന്നത്തെ കാര്യങ്ങൾ സ്വപ്നത്തിൽ കണ്ട്,  രാവിലെ തന്നെ, ആ ദിവസത്തെ ഡയറി എഴുതാറുണ്ട്....    


2012-

ഏറ്റവും വേഗത്തിൽ പണം ഉണ്ടാക്കാൻ , നാളത്തെ കറൻസി MOVEMENT CHART , തലേന്ന് വരയ്ക്കാൻ കഴിഞ്ഞാൽ മതി.

( ലോകത്തിൽ  ഒരാൾക്കും  അത്  കഴിയില്ല ...)...

 

* വെറും 10 ദിവസം കൊണ്ട് , നാളത്തെ കറൻസി MOVEMENT CHART ഞാൻ  വരയ്ക്കാൻ പഠിച്ചു.... 

(നാളത്തെ  CURRENCY CHART , TRADING GROUPS ഇൽ POST ചെയ്‌ത്‌, WORLD TRADERS നെ  വട്ടാക്കൽ  ആയിരുന്നു .. 2012 ഇൽ എന്റെ HOBBY.....)....


2013-

* LIFE ഇൽ  നുണ  & തെറി  പറയാത്ത  എന്നെക്കുറിച്ചു മറുനാടൻ  മലയാളിയിൽ വന്ന  FAKE NEWS നു  1500 COMMENTS ഉണ്ടായി ....ITS AN ALLTIME WORLD RECORD...


2016-

* എന്നെ  കൊല്ലം  ദേവിക  തെറി  വിളിച്ചു ,

* എന്റെ  വീടിന്റെ  HSE WARMING ദിവസം  അവളുടെ  നാട്ടിൽ  പുറ്റിങ്ങൽ പൊട്ടിത്തെറി ....


* എത്ര  പണം  ഉണ്ടായാലും,  ഒരു  പെണ്ണിനെ  നാണം  കെടുത്താൻ  ഇറങ്ങിയാൽ , ആണാണ് നാണം  കെടുക എന്നതിനാൽ ,

" അവളുടെ  MARRAIGE നു  ശേഷം  അവളെ  നാണം  കെടുത്തും  "....എന്ന്  പറഞ്ഞു ....


* 2019-ദേവിക -- പ്രജീഷ്  (PKD) നെ പ്രേമിക്കുന്നു ,

* RESCUE-KERALA എന്ന  എന്റെ  BLOG നു  ONE DAY 6 LAKHS VIEWS,,,


* 2020-JAN- ഗുരുവായൂർ  വച്ച് ദേവിക MARRIAGE FIX ചെയ്തു ,

BUT, LOVER MARRIAGE ഒഴിഞ്ഞു ...


* 2020- MARCH-

LOVER ഒഴിവാക്കിയപ്പോൾ  നാണം കെട്ട ദേവിക ,ഒരു  ഹരിപ്പാടുകാരനെ  കെട്ടാൻ  തീരുമാനിക്കുന്നു ,


*...അപ്പോൾ  മുതൽ  കൊറോണ  STRONG ആയി ...( അവളുടെ  US BRO മാത്രം  MARRAIGE നു  ഉണ്ടായി ..)


* MARCH മുതൽ  ,കേരളത്തിൽ  വിവാദമായി  മരിച്ച  എല്ലാ  GALS ന്റെയും  പേര്  'ദേവു' എന്നായിരുന്നു ,,,

പുഴയിൽ  വീണു  മരിച്ച  'ദേവനന്ദ' (കൊല്ലം  ) മുതൽ , TV ഇല്ലാത്തതിനാൽ  മരിച്ച  'ദേവിക' (മലപ്പുറം ) വരെ ...

 

* 2020- APRIL-26-

ദേവികയുടെ  വിവാഹദിവസം  -

ഞാൻ  രാവിലെ  11 നു  ഉറക്കം  എണീറ്റ്  , കിടക്കയിൽ  ഇരുന്നു  10 മിനിറ്റ്  ധ്യാനിച്ചു ....

അന്ന്  ഉച്ചയ്ക്ക്  ശേഷം ,,,പതിവില്ലാതെ  കൊല്ലത്തു  മാത്രം  ,,,മഴ , ഇടിമിന്നൽ , ചുഴലിക്കാറ്റ് ,,,


( TROLL ഇറങ്ങി ....ഞാൻ  ഗ്രൂപ്പിൽ  INSULT ചെയ്‌ത്‌ ...MAXIMUM ENJOY ചെയ്‌തു ....)...


* ദേവിക  ഹരിപ്പാട്  എത്തിയതിനു  ശേഷം  ആലപ്പി  AREA യിൽ  ദുരന്തങ്ങൾ  കൂടി ....


* 2021- JULY 16- 

ദേവിക  വീണ്ടും  CHAT നു  വന്നു ....

* ഞാൻ  MAXIMUM INSULT ചെയ്‌തു ....ശപിച്ചു ...അവൾ  തെറി  വിളിച്ചു  BLOCK ചെയ്‌തു  പോയി ....


* നമ്മൾ  CHAT ചെയ്ത  10 ദിവസങ്ങൾ  ....നമ്മുടെ  CHAT നു  അനുസരിച്  ...കൊല്ലം  സ്ത്രീധന  ആത്മഹത്യകൾ  ,,,ദേവിക -മുകേഷ്  DIVORSE,...മനസാ  വെടി കൊല, ....ETC ഉണ്ടായി ....


* ദേവികയുടെ  "കണ്ണ്  പൊട്ടും " എന്ന്  ഞാൻ  ശപിച്ചപ്പോൾ , കൊല്ലത്തു  ഒരു  അലമാരയിൽ  കണ്ണ്  പഴുത്ത  ഒരു  ക്രിസ്ത്യൻ  സ്ത്രീയെ  കണ്ടെത്തി ...


* കൊല്ലം -പയ്യന്നൂർ  - CLASMATES ACCIDENT ഇൽ  മരിച്ചു ....


* 2-9-21- നു  കൊല്ലം  & കണ്ണൂർ  ...അവളുടെയും  എന്റെയും  വീടിന്റെ  AREA യിൽ  BOAT അപകടങ്ങൾ  ഉണ്ടായി ...

....

* അവളുടെ  നാട്ടിൽ  ഒരു  ഭൂഅകംഭം  ഉണ്ടാകും ....


NB:

* 2016 മുതൽ  കേരളത്തിൽ  ഉണ്ടായ  എല്ലാ  ദുരന്തങ്ങളും  ഞാനുമായി  ബന്ധപ്പെട്ടതാണ് ,,,

( DETAILS ബ്ലോഗിൽ  ഉണ്ട് ...)...

* 2016 മുതൽ  ഞാൻ  'മരണകാരണങ്ങൾ' കണ്ടെത്താൻ  ശ്രമം  തുടങ്ങി ....2020 ഇൽ  കണ്ടെത്തി ...

പ്രകൃതിയെ  നിയന്ത്രിക്കാനും  പഠിച്ചു...


* 7-8- 2020- കഴിഞ്ഞ  വര്ഷം  AUGUST 7 നു  എന്നെ  യുക്തിവാദി  ഗ്രൂപ്പിൽ  തെറി  വിളിച്ചപ്പോൾ  രാജമല  & കരിപ്പൂർ  ദുരന്തങ്ങൾ  ഉണ്ടായി ..,


* 13-8-20- ഞാൻ  പറഞ്ഞപ്പോൾ , ഉമ്മന്റെ കുടുംബ വാർഡിൽ  മാത്രം  ഭൂകംബം ഉണ്ടായി ,

* 13-8-21- കഴിഞ്ഞ  വർഷത്തെ  ഭൂകമ്പത്തിന്റെ വാർഷികത്തിൽ ,, ഉണ്ടായ  ENERGY IMAGE....

നേരെ  പോയി ,,,ഭൂകംബം  ഉണ്ടാക്കി ...SANDWICH -അലാസ്ക -ഹെയ്തി -UAE-അഫ്ഘാനിസ്ഥാൻ -TCR- ഇൽ  ശക്തി തീർന്ന്....തിരിച്ചെത്തി....... 


OFF BEAT-

* എന്റെ  ആൾകാർ  ഉള്ള  കണ്ണൂരിലെ  CPM പാർട്ടി  ഗ്രാമങ്ങളിൽ  ACCIDENTS ഇൽ പോലും  CPM കാർ  മരിക്കാറില്ല ....


AIM-

* എന്നോട്  ഒടക്കിയവരെല്ലാം  എങ്ങിനെയോ  ചത്ത്  തീരുന്നു ....

* എന്നെ  തെറി  വിളിച്ചവളെ  ലോകം  വെറുക്കണം ....


* എന്റെ  'കഴിവുകൾ' പരീക്ഷിച്ചു  നോക്കാൻ  വേണ്ടിയാണോ  ??  കൊല്ലം  ദേവികയെ  ദൈവം  ഉണ്ടാക്കിയത്  ??? 

m

============================================================

കൂടോത്രം...ഇതിനെ പറ്റി ഇന്ന് ഒരു പോസ്റ്റ് ഒരു ഗ്രൂപ്പ് മെമ്പർ ഇട്ടിരിക്കുന്നതായി കണ്ടു അപ്പോൾ അതിന്റെ ശാസ്ത്രീയ വശങ്ങൾ ഒന്നു തേടി പോയി അപ്പോൾ ഒരുപാട് നോട്ടുകൾ കണ്ടു അതിൽ ഒന്ന് നിങ്ങൾക്കായി ചേർക്കുന്നു... നിങ്ങൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്താം...
ഈ വാക്ക് കേൾക്കാത്ത ഒരാൾ പോലും നമുക്കിടയിൽ ഉണ്ടാവില്ല വശ്യം മാരണം തുടങ്ങി ഒരാളുടെ ജീവിതം നശിപ്പിക്കൽ സാമ്പത്തികമായി തകർക്കൽ വീട്ടിൽ കലഹം അങ്ങനെ തുടങ്ങി കൂടോത്രം കൊണ്ട് ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്നു നമ്മൾ കേട്ടിട്ടുണ്ട് ..
അധർവ്വ വേദ വിഭാഗത്തിലെ ഷഡ്ഡ് കർമങ്ങൾ എന്നുള്ള വിഭാഗത്തിലും കൗശിക സൂത്ര എന്ന കൗല ഭാഷയിലുള്ള ഗ്രന്ഥത്തിലുമാണ് ഇത്തരം കാര്യങ്ങളെ പറ്റി വിശദീകരണങ്ങൾ ഉള്ളത് കൂടാതെ ചില റഷ്യൻ ഗ്രീക്ക് ബ്രിട്ടീഷ് ഗ്രന്ഥങ്ങളിലും ഇതേ തരത്തിലുള്ള വിശദീകരണങ്ങൾ ഉണ്ട് അവിടെക്ക് ഈ വിദ്യകൾ ഇവിടെനിന്നും കൊണ്ടുപേയതാണെന്നും പറയപ്പെടുന്നുണ്ട് അധർവ്വ വേദവും കൗശിക സൂത്രയും ആര്യ രാജാക്കന്മാരുടെ കാലത്തു തന്നെ മുഴുവനായും പിടിച്ചെടുത്തു നശിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്
ഈ വിദ്യകൾ അറിയാവുന്ന ചെറിയ ഗോത്രങ്ങളായ കാളിക വിഭാഗക്കാരും ദ്രാവിഡ്ഡ വിഭാഗക്കാരും ചേർന്ന് അന്ന് അവരോടു യുദ്ധം നടത്തിയ വലിയ സൈന്യവും ആയുധബലവുമുള്ള ആര്യന്മാരെ മന്ത്രവാദം കൊണ്ട് വട്ടം കറക്കി എന്നാണ് പറയപ്പെടുന്നത് അങ്ങനെ പൊറുതി മുട്ടിയ ആര്യന്മാർ സൂത്രത്തിൽ ഇവരുടെ കൂടെ കൂടി ചതിയിലൂടെ അവരുടെ ഗ്രന്ഥങ്ങളും കാവുകളും പിടിച്ചെടുത്തു നശിപ്പിച്ചതിനു ശേഷം വനമേഖലകളിലേക്ക് നാടുകടത്തി എന്നാണ് ചരിത്രം
എന്നാലും രഹസ്യമായി കൈമാറി ഈ വിദ്യകൾ പഠിച്ചു ചെയ്യുന്ന പല മന്ത്രവാദികളും അവരുടെ മഠങ്ങളും ഇന്നും ഈ ലോകത്തു പല രാജ്യങ്ങളിലായി പലയിടത്തും നിലവിലുണ്ട് എന്നതാണ് സത്യം
ആസാമിലെ ഗുഹാവത്തിയിൽ കാമഖ്യ ക്ഷേത്രത്തിനടുത്തുള്ള കാലിഗാർ സേവ മഠം ആന്ധ്രയിലെ വശ്യമോഹിനി സേവ മഠം ജർഘണ്ടിലെ ശ്രീ ഭൈരവ മാന്ത്രിക മഠം ഷിംലയിലെ സാക്ഷിപെട്ട് ധീര ഡെറടൂണിലെ സിംഹമാന്ത്രിക്ക് മഹൽ എന്നിവയൊക്കെ അതിൽ പേരുകേട്ട മഠങ്ങളാണ് ഇത് കൂടാതെ ചെറിയ രീതിയിൽ പ്രവർത്തിക്കുന്നവ ഇനിയുമുണ്ട്
രഹസ്യമായി ഒന്ന് അന്വേഷിച്ചാൽ നമ്മളുടെ വളരെ പ്രസിദ്ധരായ ചില രാഷ്ട്രീയക്കാരും സിനിമക്കാരും വൻകിട വ്യവസായികളും ഇവിടങ്ങളിലെ നിത്യ സന്ദർശക്കാരാണെന്നും നമുക്ക് കാണാം
ഈ പറഞ്ഞ മഠങ്ങളിൽ നിന്നും കാലങ്ങളായി ഒരു വിധം വിദ്യകളൊക്കെ പഠിച്ചും പഠിക്കാതെയും പുറത്തു വന്ന കുട്ടി മാന്ത്രികരും നല്ല പവർഫുൾ ആയിട്ടുള്ള ഭയങ്കരന്മാരും നമ്മുടെ നാട്ടിൽ അവിടെയും ഇവിടെയും ഒക്കെയായി ധാരാളമുണ്ട്...
ഇതിൽ തന്നെ രഹസ്യമായി ആവശ്യവുമായി ചെല്ലുന്നവർക്ക് മാത്രം നല്ല തുക വാങ്ങി കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന നല്ല പണിയറിയാവുന്ന ആളുകളും പരസ്യമായി കൊട്ടി ഘോഷിച്ചു ആളുകളെ ആകർഷിച്ചു പണം വാങ്ങി പറ്റിക്കുന്ന പണിയറിയാത്ത ചിലരുമുണ്ട്..
അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞു നമ്മൾ ഈ കാലഘട്ടത്തിൽ ഇതൊക്കെ തള്ളികളയാറുണ്ട് പക്ഷെ വേദിക്ക് സയൻസിൽ ഇത് പ്രവർത്തിക്കുന്നതിനെ കുറിച്ച് ശാസ്ത്രീയ വശങ്ങൾ വിവരിക്കുന്നുണ്ട്
ഇത്തരം വിദ്യകൾ പ്രവർത്തിക്കുന്നത് ശക്തമായ ചില ഹിപ്നോ ടെലിപതി വിദ്യകൾ കൊണ്ടാണ് വേദിക് ഭാഷയിൽ ഇതിനെ ഹന്തസ്‌കർമ്മ എന്നാണ് പറയുക എന്താണ് ടെലിപതി എന്നറിയാമോ ....
ഒരാൾ ഇവിടെ ഇരുന്നു മറ്റൊരാളുടെ ചിന്തകളിൽ കയറി പ്രവർത്തിക്കുന്ന രീതിയാണ് ഈ വിദ്യയിലൂടെ ചെയ്യുന്നത് മൈൻഡ് സ്വാപിങ് മൈൻഡ് റീഡിങ് എന്നിവയിലൊക്കെ ഈ വിദ്യ ഇപ്പോഴും ഉപയോഗിക്കുന്ന ആളുകളുണ്ട്
ഇത് പഠിച്ചെടുക്കാൻ അല്പം പ്രയാസമുള്ള രീതിയാണെങ്കിലും നമുക്ക് ആവശ്യമുള്ളവരെ നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ചു മനസ്സ് മാറ്റാനും ഓരോ കാര്യങ്ങൾക്കായി ഉപയോഗിക്കാനും അവരുടെ സൗളിൽ അടങ്ങിയിട്ടുള്ള ഡേറ്റകൾ വായിച്ചെടുക്കാനും അതിൽ നിന്നും അവരുടെ കഴിഞ്ഞു പോയ ജീവിതത്തിലെയും വരാൻ പോകുന്ന ജീവിതത്തിലെയും കഴിഞ്ഞ ജന്മത്തിലെപോലും കാര്യങ്ങൾ മനസിലാക്കാനും വേണമെങ്കിൽ വരാനുള്ള ജീവിതത്തിൽ ഒരു പരിധിവരെ മുൻകൂട്ടി മാറ്റങ്ങൾ വരുത്താനും ഇത് പഠിച്ചവർക്ക് സാധിക്കും ചില നാഡി ജ്യോതിഷികളും മാന്ത്രികരും കൈനോട്ടകാരുമെല്ലാം നമ്മുടെ വിവരങ്ങൾ അണുവിട തെറ്റാതെ നമ്മളോട് പറഞ്ഞു നമ്മളെ ഞെട്ടിച്ചു പോക്കറ്റിലെ പൈസ വാങ്ങുന്നത് ഈ വിദ്യ ഉപയോഗിച്ചാണ് പറയുമ്പോൾ നിസാരമാണെങ്കിലും ഇതൊന്നും അത്ര എളുപ്പമുള്ള കാര്യങ്ങൾ അല്ല നിരന്തരമായ പ്രാക്ടീസും പ്രത്യേക ജീവിത രീതികളും സ്വര ധ്യാന യോഗ മുറകളും ഭക്ഷണ രീതികളും ചില ഔഷ്‌ദങ്ങളും ഒക്കെ ഉപയോഗിച്ചാണ് ഇതൊക്കെ അവർ ചെയ്യുന്നത്
ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം നമ്മുടെ സൗളിൽ നിന്നും പുറത്തേക്ക് വരുന്ന ചില തരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത് നാദാംഗ ധാര എന്നാണ് ഈ ഫ്രീക്കൻസിക്ക് വേദിക്ക് ഭാഷയിൽ പറയുന്നത് ഈ ഫ്രീക്കൻസി പലരിലും പല ട്യൂണിൽ ആയിരിക്കും ഉണ്ടാവുക ഒരാളുടേത് പോലെ ഒരിക്കലും മറ്റൊരാൾക്ക്‌ ഉണ്ടാവില്ല ...
ഈ ടെലിപതി ചെയ്യുന്ന ആൾ അയാളുടെ കഴിവുപയോഗിച്ച് ഈയാളുടെ ഈ ഫ്രീക്കൻസിക്ക് തുല്യമായി അയാളുടെ ഫ്രീക്കൻസി ക്രമീകരിക്കുകയാണ് ചെയ്യുന്നത് നമ്മൾ ഒരു റേഡിയോ സ്റ്റേഷൻ ഒരു റേഡിയോ ഉപയോഗിച്ച് ട്യൂൺ ചെയ്തു സിഗ്നൽ എടുക്കുന്നത് പോലെ ആദ്യം ഇവർ ആദ്യം അവരുമായി കണക്ട്ട് ചെയ്യുന്നു അങ്ങനെ ഒരു തവണ കണക്ഷൻ ലഭിച്ചാൽ പിന്നെ നമ്മളിൽ ഉള്ള ഡേറ്റകൾ അവർ ഡൗൺലോഡ് ചെയ്തെടുത്തു വായിക്കും ആവശ്യമെങ്കിൽ അവർ തയ്യാറാക്കി വെച്ച ചില ഡേറ്റകൾ നമ്മളിലേക്ക് തിരിച്ചും അപ്‌ലോഡ് ചെയ്യും നമ്മുടെ ചില ഡേറ്റകളിൽ മാറ്റങ്ങൾ വരുത്തും അങ്ങനെ നമ്മുടെ മനസിന്റെ നിയന്ത്രണം പോലും അവർ കൈക്കലാക്കും ചിലപ്പോൾ നമ്മുടെ സ്വഭാവം പോലും മാറ്റിക്കളയും ..
എല്ലാ മാന്ത്രിക കാര്യങ്ങളിലും ഇത് തന്നെയാണ് സംഭവിക്കുന്നത് ഇത് പെട്ടെന്ന് സാധിക്കുന്നതിനായി പ്രത്യേക വാതകങ്ങളുടെ സാന്നിധ്യം പ്രത്യേക അന്തരീക്ഷം എന്നിവയൊക്കെ ക്രിയേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് അവർ ചില മരുന്നുകൾ തീയിൽ ഇട്ട് കത്തിക്കുന്നത് ഒരാളിൽ നിന്നും എടുത്ത മോശം ഡേറ്റകൾ വേറൊരാളിലേക്ക് ഇവർ സെന്റ് ചെയ്യുമ്പോൾ അയാളുടെ ജീവിതത്തെ അത് മോശമായി ബാധിക്കുന്നു അത്പോലെ നല്ല ഡേറ്റകൾ ആണ് ചെയ്യുന്നതെങ്കിൽ അയാളുടെ ജീവിതത്തിൽ നല്ല ഗുണങ്ങൾ ഉണ്ടാകുന്നു ...
മന്ത്രവാദത്തിൽ മിക്കവർക്കും ഏറ്റവും കൂടുതൽ ആവശ്യം വരുന്ന കർമങ്ങളാണ് വശ്യവും മാരണവും...
വശ്യം പലതരം ഉണ്ട് പലതും പല ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് ഇതിൽ തന്നെ ദേഹത്തേക്ക് ആവാഹിക്കുന്ന വശ്യവും പ്രത്യേക തരത്തിലുള്ള ലോഹസങ്കരം കൊണ്ടുണ്ടാക്കിയ ചില വസ്തുക്കളിലേക്ക് ആവാഹിക്കുന്ന രീതിയും അകലെയുള്ള ആളിലേക്ക് സെന്റ് ചെയ്യുന്ന തൃനയ ആവാഹനമെന്ന രീതിയും ഉണ്ട്
അപ്പോൾ എന്താണ് ഈ ആവാഹനം എന്താണ് അതിന്റെ ശാസ്ത്രീയ വശം എന്നൊരു സംശയം നിങ്ങൾക്ക് തോന്നിയെക്കാം അപ്പോഴിനി അതിനെപ്പറ്റി പറയാം
മാന്ത്രിക കാര്യങ്ങൾ ചെയ്യുന്നത് പ്രകൃതിയിലുള്ള പ്രത്യേക രീതിയിലുള്ള ഊർജങ്ങൾ ഉപയോഗിച്ചാണ് ഇതിൽ നിന്നും ആവശ്യമുള്ള തരത്തിലുള്ള എനർജിയെ എടുത്തു ഒരാളുടെ സൗളിലേക്കോ അല്ലെങ്കിൽ ഇതിനു വേണ്ടി തയ്യാറാക്കിയ ചില പ്രത്യേകതരം ലോഹങ്ങളിലേക്കോ പ്രത്യേകമായി തയാറാക്കിയ ചില ഔഷധ മൂലികകളിലേക്കോ ചേർത്ത് അയാളുടെ അതിനെ സൗളുമായി കണക്ട്ട് ചെയ്ത് പ്രവർത്തിപ്പിക്കുന്നതിനെയാണ് ആവാഹനം എന്ന് പറയുന്നത് ചില രീതികളിൽ ഇതിനു വേണ്ടി സൗളിനെ തയാറാക്കാനായി തുടക്കത്തിലും അവസനത്തിലുമൊക്കെയായി ചില മന്ത്രങ്ങളും ചില ജീവിത രീതികളുമൊക്കെ നിർദേശിക്കാറുണ്ട്
ധന വശ്യം
നല്ല ജോലി കിട്ടാനും കൈയിൽ നല്ലത് പോലെ ധനം വരാനും ഉള്ളതാണ് സാദാരണ ഒരു സ്ഥലത്തു ജോലിയുള്ള ആളുകൾക്കെ ഇത് നല്ലപോലെ പ്രവർത്തിക്കുകയുള്ളൂ ഐ ട്ടി മേഖലകൾ പലിശക്കാർ സർക്കാർ ഉദ്യോഗസ്ഥർ പൂജാരികൾ ഒക്കെ ഇത് ചെയ്യാറുണ്ട് മേലുദ്യോഗസ്ഥരെ വരുതിയിൽ നിർത്താനും ശമ്പള വർദ്ധനവ് പ്രമോഷൻ പോലുള്ള ഉദ്യോഗ മാറ്റങ്ങൾ എന്നിവയ്ക്കൊക്കെ ആണ് ഇത് ചെയ്യുന്നത് ഇത് ചെയ്യുന്നത് ആ ഒരു വ്യക്തിയിൽ മാത്രമായിരിക്കും കയ്യിലുള്ള ധനസ്ഥിതി അനുസരിച്ചു മൂലികയിലോ ലോഹത്തിലോ ശരീരത്തിലോ ഇത് ചെയ്യുന്നവരുണ്ട്
വാണിയം വശ്യം..
വ്യവസായികൾക്ക് നല്ല കച്ചവടം കിട്ടാനും ഒരുപാട് ആളുകളെ ആകർഷിക്കാനും ഈ പരിപാടികൊണ്ട് സാധിക്കും ഈ കടയിൽ കയറിയാൽ നമ്മൾ സ്വപ്നത്തിൽ പെട്ടത് പോലെയാകും ഒരവശ്യവും ഇല്ലാത്ത സാധനങ്ങളൊക്കെ വാങ്ങാൻ നമ്മളെ കൊണ്ട് ഇത് തോന്നിപ്പിക്കും തിരിച്ചു കടയിൽ നിന്നും ഇറങ്ങുമ്പോൾ ആയിരിക്കാം ഇതൊക്കെ എന്തിനു വാങ്ങി പണം കളഞ്ഞു എന്ന് നമ്മൾ ചിന്തിക്കുന്നത് ഇത് ചെയ്യുമ്പോൾ ആ കടയിലെ ഒരാളിലോ അല്ലെങ്കിൽ ഒന്നോ രണ്ടോ പേരിലോ ഒക്കെ ഇത് ചെയ്യാൻ സാധിക്കും കടയിൽ മൊത്തമായും ചെയ്യാറുണ്ട് അവരുടെ അടുത്ത് ചെന്നു പെടുമ്പോൾ ആയിരിക്കും നമുക്ക് ഈ അവസ്ഥ കൂടുതൽ ഉണ്ടാകുന്നത്
ഈ വശ്യം ചെയ്യുന്നത് കൂടുതലും വ്യക്തികളിലും ലോഹത്തിലും ആയിരിക്കും പ്രത്യേക മൂലികകൾ ഭക്ഷണമായി കൊടുത്തും ഇത് ചില മുതലാളിമാർ അവരുടെ തൊഴിലാളികളിൽ ആക്ടിവേറ്റ് ചെയ്യുന്ന രീതികളുണ്ട്
ദാമ്പത്യ വശ്യം
ദമ്പതിമാർക്കിടയിലെ വഴക്കുകൾ ഇല്ലാതാക്കാനും ജാതക ദോഷങ്ങളെ അതിജീവിക്കാനും സ്നേഹം കൂടാനും ലൈംഗിക ജീവിതത്തിൽ നല്ല രീതിയിലുള്ള ഫലങ്ങൾ ഉണ്ടാവാനും ആണ് ഇത് ചെയ്യാറുള്ളത് സാദാരണ തൃനയ ആവാഹന രീതിയും ശരീരത്തിലേക്ക് ചേർക്കുന്ന രീതിയും ഉണ്ട്
മദന വശ്യം
എതിർലിംഗത്തിലുള്ള ആളുകളെ ആകർഷിക്കാനായി സ്ത്രീകളും പുരുഷന്മാരും ഇത് ചെയ്യാറുണ്ട് ഇത് ചെയ്തിട്ടുള്ള ആളുകളിൽ അവർ ആഗ്രഹിക്കുന്ന എതിർലിംഗത്തിൽ പെട്ട ആളുകൾ വളരെ പെട്ടെന്ന് ആകർഷിക്കപ്പെടും ഇത് ആവാഹനം വഴിയും ലോഹം ധരിച്ചും പ്രവർത്തിപ്പിക്കാറുണ്ട്
പ്രണയവശ്യം
വൺവെ പ്രണയമുള്ള ആളുകൾ ആണ് ഇത് ചെയ്യിക്കുക ഇഷ്ടമില്ലാത്ത ആളെകൊണ്ട് നമ്മളെ ഇഷ്ടപ്പെടുത്തുന്ന ഒരു രീതിയാണിത് ഒരുപാട് തരത്തിൽ ഈ വശ്യം ഉണ്ടെങ്കിലും ആകർഷിക്കേണ്ട ആളുടെ സൗളിനെ അയാൾ ഉറങ്ങുമ്പോൾ മറ്റൊരാളിലേക്ക് കൊണ്ട് വന്നു അതിൽ മാറ്റങ്ങൾ വരുത്തി തിരിച്ചു സ്ഥാപിക്കുന്ന വിദ്യയാണ് ഏറ്റവും ഫലപ്രദമായത് കൂടുതൽ കാലാവധി കിട്ടുന്നതും ഈ പ്രയോഗത്തിനാണ്
ദേവത വശ്യം
നമ്മൾ യക്ഷി രക്ഷസ്സ് എന്നൊക്കെ പറയുന്ന വളരെ ശക്തിയുള്ള എനർജികളെ ആകർഷിച്ചു കൂടെ നിർത്താനുള്ള രീതിയാണ് ദേവത വശ്യം ദേവത ഉപാസന ഉള്ളവർ താന്ത്രികർ ചില ഭക്തി മൂത്തവർ എന്നിവരൊക്കെയാണ് സാദാരണ ഇത് ചെയ്യാറുള്ളത് ഇതിൽ കഠിനമായ ചില ചിട്ടകൾ അനുഷ്ഠിക്കേണ്ടിവരാറുണ്ട്
അപൂർവ്വമായ മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ടും ഏറെ നാളത്തെ പരിശ്രമം വേണ്ടത് കൊണ്ടും ചിലപ്പോൾ സഹായത്തിനായി കൂടെ ആളുകൾ വേണ്ടത് കൊണ്ടും യഥാർഥ മാന്ത്രിക രീതികൾ വളരെ അധികം സാമ്പത്തിക ചെലവുള്ളവയാണ് ... കുറഞ്ഞ ചെലവിൽ ചെയ്തു തരാമെന്ന് പറഞ്ഞു ആളുകളെ കബളിപ്പിക്കുന്നവരും ഉണ്ട്......
ശത്രു ദോഷത്തിനായും ശത്രുവിനെ നശിപ്പിക്കുവാനായും ചെയ്യുന്ന കൂടോത്രങ്ങളിലും ബാധ ഒഴിപ്പിക്കലിലും ഒക്കെ ഇത്തരം വിദ്യകൾ ഉപയോഗിക്കുന്നുണ്ട് ഇത് കൂടാതെ സൗളിനെ ബലപെടുത്തി നല്ല കോൺഫിഡന്റ് ആക്കാനും ഓർമ്മ ശക്തി കൂട്ടാനും ആകർഷണം കുറയ്ക്കാനും തമ്മിൽ തല്ലിക്കാനും ഒക്കെയായി നിരവധി വിദ്യകൾ ഉണ്ട്
ഇപ്പോൾ ഈ കൂടോത്രം എന്ന പരിപാടിയുടെ ശാസ്ത്രീയ വശങ്ങളെ പറ്റി നിങ്ങൾക്ക് അല്പം ഐഡിയ കിട്ടി എന്ന് വിചാരിക്കുന്നു നമുക്കറിയാത്ത ഒന്നും പൂർണ്ണമായി അന്ധവിശ്വാസം ആണെന്ന് കരുതണ്ട എല്ലാറ്റിലും അതിന്റെതായ ശാസ്ത്ര വശങ്ങളും ഉണ്ട് എല്ലാ ഭാഷകളിലും മാന്ത്രികം എന്നതിന്റെ പ്രവർത്തനങ്ങൾ ഒരേ രീതിയിൽ തന്നെയാണ് അവലംബമായിട്ടുള്ള ചില ബുക്സിന്റെ പേരുകൾ താഴെ കൊടുക്കുന്നു .
കടപ്പാട്
ശ്രീ ഭൈരവ മാന്ത്രിക മഠം
മെഴുകുതിരി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
92
155 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
155 അഭിപ്രായങ്ങള്‍
  • Sathyan Sahadàvan
    വളരെ ഉപകാരപ്പെടുന്ന സന്ദേശം വളരെ നന്ദി
    1
    • എന്നും അച്ചു
      Sathyan Sahadàvan Thank you 😊 ❤️ ഇത് ഇന്ന് ഇ ഗ്രൂപ്പിൽ ഒരാൾ ഇട്ട പോസ്റ്റിന് മറുപടിയായി.. നടത്തിയ തിരച്ചിൽ അതിന്റെ ഫലമാണ്..
      2
  • Sabeena Wahid
    കൂടോത്രം ഉണ്ടെങ്കിൽ എങ്ങനെ അറിയാം? എന്താണ് പ്രതിവിധി?
    3
    • എന്നും അച്ചു
      Sabeena Wahid next day അതിനെ കുറിച്ചൊന്ന് നോക്കണം.. എന്നിട്ടു നോക്കാം നമുക്ക്
      1
      6 മറുപടികൾ
    • Dileep Diya
      Keerthi Jino കുറച്ചു വറ്റൽ മുളക് എടുക്കണം അതിൽ നിന്നും ഒരെണ്ണം എടുത്തു തലയിൽ ചുറ്റി അതായത് ഉഴിയുക എന്ന് പറയില്ലേ അതുപോലെ ചെയ്തു അടുപ്പിൽ ഇട്ടു നോക്കൂ ..പിന്നെ അങ്ങനെ ഒന്നും ചെയ്യാതെ ഒരെണ്ണം എടുത്ത് ഇട്ടു നോക്കൂ...തുറന്ന സ്ഥലത്ത് വച്ച് വേണം ചെയ്യാൻ ..ശാ… 
      കൂടുതല്‍ കാണുക
      6
      2 മറുപടികൾ കൂടി കാണുക
      • Shynu Snadh
        Dileep Diya ചൂടുള്ള അടുപ്പിലും അല്ലാതെയും ഇടുന്ന മുളകിന്റെ മണത്തിന് വ്യത്യാസം ഉണ്ടാകും
    6 മറുപടികൾ കൂടി കാണുക
  • Ziyad Mohammed
    Informative 👍🏼
    1
    • ലൈക്ക്
    • മറുപടി നൽകുക
    • വിവർത്തനം കാണുക
    • 1 ദിവസം
  • Sujith Kumar
    നന്നായിട്ട് പഠിച്ചല്ലോ..
    അഭിനന്ദനങ്ങൾ
    1
  • Varsha Vijayan
    Nthilum science ta peru koode valich ittal mikka aalkkarun viswassicholum
    3
    • എന്നും അച്ചു
      Varsha Vijayan പ്രിയ സഹോദരി ഞാൻ മനസിലാക്കിയ ചെറിയ കാര്യങ്ങൾ ഇവിടെ പങ്കു വെച്ചു.. ഇത് തെറ്റാണ് എന്നു സഹോദരിക്കു തോന്നിയെങ്കിൽ ഇതിന്റെ യാഥാർത്ഥ്യം പ്രിയ സഹോദരിക്കു വ്യക്തമാക്കേണ്ട കടമയുണ്ട്. എന്റെ തെറ്റ് തിരുത്തി ശെരിയായ വസ്തുത പറഞ്ഞു തരൂ. Its a humple request from a knowledge seeker
      2
      13 മറുപടികൾ
    • Aastro Kannan
      Varsha Vijayan അറിയാത്ത കാര്യങ്ങളിൽ തർക്കിക്കാൻ നിൽക്കരുത്.
      4 മറുപടികൾ
  • Varsha Vijayan
    Arivillaymma oru thettalla pakshe ath igane paadikondu nadakkaruthhu
    2
    • എന്നും അച്ചു
      Varsha Vijayan ഹഹഹ.... പോസ്റ്റിൽ താഴെ ഞാൻ കടപ്പാട് കൊടുത്തിട്ടുണ്ട്..പിന്നെ ആരും പരിപൂർണർ അല്ല വർഷ.. ഗ്രൂപ്പിൽ ഒരു സുഹൃത്ത് ചോദിച്ചു ഞാൻ അതിനെ കുറിച്ചു അന്വേഷിച്ചു...ഒരു മറുപടി കിട്ടി മെന്റലിസം ഹിപ്നോട്ടിസം .. പരകായ പ്രവേശം എന്നിവ ഉള്ള കാലത്ത് ചില വസ്തുതകൾ ശെരി ആണെന്ന് തോന്നിയ കൊണ്ട് ഞാൻ ഇവിടെ ഇട്ടു. അതിൽ തെറ്റുണ്ടെങ്കിൽ അത് തെറ്റല്ല വിവരം ഇല്ലായ്മയും അല്ല. ഞാൻ ഇത് ആരിലും അടിച്ചേല്പിച്ചതും അല്ല... Knowledge is an information ..an information is a set of facts collect from different sources..all facts may not true ..if it 's found wrong i am redy to agree my side is wrong
      1
      • Varsha Vijayan
        എന്നും അച്ചു oru public platform il vann ith poolulla karyagal vilich parajal ath etra pere baathikkum enn nigalk ariyallo ee postita comment nookiya thanna mathy, chilapo ithonuum atra viswassikkkathavar nigada ee post kand kurachoke onnu manassilakii… 
        കൂടുതല്‍ കാണുക
        1
    • എന്നും അച്ചു
      Varsha Vijayan എവിടെ നിന്നോ ആരോ പറയുന്ന അറിവുകൾ തന്നെ യാണ് ഇന്നും നമ്മൾ നമ്മുടെ ജീവിതത്തിൽ പ്രയോഗത്തിൽ ആക്കുന്നത്.. അല്ലെ? പിന്നെ .. പിന്നെ മനുഷ്യനു ഒരു കഴിവുണ്ട് തെറ്റ് ഉം ശെരിയും തിരിച്ചറിഞ്ഞു അവന് suitable ആയത് തിരഞ്ഞെടുക്കുക..എന്നത് ഇതു നിർബന്ധിച്ച… 
      കൂടുതല്‍ കാണുക
      1
      13 മറുപടികൾ
    ഒരു മറുപടി കൂടി കാണുക
  • Vaisakh Chavarcode
    നല്ലതിന് വേണ്ടി കൂടോത്രം ചെയ്യുന്നവരുണ്ടോ
    2
    • എന്നും അച്ചു
      Vaisakh Chavarcode കുറവാണ് സഹോദര.. മറ്റൊരാളുടെ ഉയർച്ച ആഗ്രഹിക്കുന്നതിനെക്കാൾ തകർച്ച ആഗ്രഹിക്കുന്നവർ ആണ് കൂടുതൽ. If it exists now days people do for it for wrong
      1
      21 മറുപടികൾ
    • Aneesh Raj
      Vaisakh Chavarcode മത പരവർത്തനതിനായി പറങ്കികൾ ചെയ്തത് എന്തോ... അതാണ് ഇന്ന് കൂടോത്രം എന്ന് പ്രചരിപ്പിക്കപ്പെടുന്നത്
      1
      ഒരു മറുപടി കൂടി കാണുക
      • Vaisakh Chavarcode
        Aneesh Raj താങ്കൾ നെറ്റിയിൽ കുറി ഇട്ടിരുക്കന്നത് ചുമ്മാതായിരിക്കും അല്ലേ 🤦‍♂️
  • Soofi Soofi
    ഇസ്ലാമിലും മുഹമ്മദ്‌ നബിക് കൂടോത്രം ചെയ്തതായി പറയുന്നു. കൂടാതെ സൂറത്തുൽ നാസിൽ മാരണ കാരിൽ നിന്ന് രക്ഷ നേടാൻ പറയുന്നു. മുഹമ്മദ്‌ നബിക്ക് മുന്നേ തിരഞ്ഞെടുത്ത സുലൈമാൻ നബിക്ക് ഈ മാരണങ്ങൾ ചെയ്യാൻ ദൈവം പഠിപ്പിച്ചു അന്ന് പലരും ഇത് പഠിച്ചു അവർ പല സ്ഥലങ്ങളിലും ഈ… 
    കൂടുതല്‍ കാണുക
    3
  • Aneesh Raj
    പൂണൂൽ ഇട്ടവൻ , താടി വളർത്തിയവൻ , ളോഹ ഇട്ടവൻ... ഇവരൊക്കെ മാന്ത്രിക കർമം ചെയ്താൽ ദൈവാരധന,... തൊലിക്ക് കറുപ്പ് ബാധിച്ച തദ്ദേശീയ ജനത ചെയ്യുന്ന മാന്ത്രിക കർമ്മം കൂടോത്രം... എന്നാണ് മനുഷ്യരുടെ ഈ ഈ രണ്ടുതരം ചിന്താഗതി മാറുന്നത്
    5
    • Soofi Soofi
      Aneesh Raj ഈ കൂടോത്രം തിന്മകൾ ചെയ്യുന്നതിന് ആണ് കൂടുതൽ ഉപയോഗിക്കുന്നത് അവിടെയാണ് പ്രോബ്ലം.
      24 മറുപടികൾ
    • Soofi Soofi
      Aneesh Raj ഒരു സഗാവ് പീഡിപ്പിച്ചാൽ നാട്ടിലെ സഗാക്കൾ എല്ലാം പീഡിപ്പിക്കുന്നവർ എന്ന ചിന്താഗതി ആദ്യം മാറ്റുക പ്രൊഫൈൽ കണ്ടു 😂😂.
      2
      • Aneesh Raj
        Soofi Soofi സന്തോഷം വിമർശിക്കുന്നവരെ വേരു തേടീ പോകുന്നു എങ്കിൽ താങ്കളുടെ അടുത്ത് വരുന്നവൻ്റെയല്ല കുഴപ്പം
        2
  • Aji Ajith Aji
    നമ്മുടെ കേരളത്തിൽ തന്നെ മന്ത്ര vathaahinu പേര് കേട്ട സമ്പ്രദായം ഉണ്ട്. കലടി കോട് മലവരാ സമ്പ്രദായം
    4
  • Jeomon Mathew
    ഇതിന് scientific ആയി ഒരു തെളിവും ഇല്ല വെറും തട്ടിപ്പ്.
    2
    2 മറുപടികൾ കൂടി കാണുക
  • Vijay J Peter
    Pseudoscience
    1
    • ലൈക്ക്
    • മറുപടി നൽകുക
    • വിവർത്തനം കാണുക
    • 16മണിക്കൂർ
  • Shinod O S
    ചില ബുക്സിന്റെ പേരുകൾ താഴെ കൊടുക്കുന്നു . ? എന്നും അച്ചു where ?
    • ലൈക്ക്
    • മറുപടി നൽകുക
    • 16മണിക്കൂർ
    • എഡിറ്റ് ചെയ്‌തത്
    6 മറുപടികൾ കൂടി കാണുക
  • Aastro Kannan
    എനിക്ക് ഈ വിദ്യ അറിയാം
    2
  • Mahi Ajmal
    എങ്ങനെ അറിയാൻ പറ്റും ചെയ്തിട്ടുണ്ടോ എന്ന്???
    1
  • Alex Kv
    ജീവിതത്തിൽ ഉയർച്ച വരുത്താൻ ഇത് കൊണ്ട് പറ്റുമോ?
    1
  • Faisal Faizi
    എന്താണ് കൂടോത്രം?
    Example,
    അതി സുന്ദരിയായ ഒരു പെൺകുട്ടി രാത്രിയിൽ നമ്മൾ ഒറ്റക്ക് കണ്ടാൽ എന്താണ് തോന്നുക? (മലയാളി mind ആണ് ).… 
    കൂടുതല്‍ കാണുക
    3
  • Rethi Krishnan
    പറഞ്ഞ് വിശ്വസിപ്പിച്ച് ക്യാഷ് കൈക്കലാക്കാനുള്ള മാർഗങ്ങൾ ആണ് ഇതൊക്കെ.... ഇത്തരം ചതിക്കുഴികളിൽ അകപ്പെട്ട് ക്യാഷ് പോകാതെ ശ്രദ്ധിക്കുക.
    2
    • ലൈക്ക്
    • മറുപടി നൽകുക
    • 10മണിക്കൂർ
    • എഡിറ്റ് ചെയ്‌തത്
    ഒരു മറുപടി കൂടി കാണുക
  • Jomon Thammanimattom
    ഇമ്രാൻ ഖാനെതിരെ ഒരു കൂടോത്രം...
    ചെയ്താൽ കൊള്ളാമെന്നുണ്ട് ആരെ സമീപിച്ചാൽ നടക്കും.
    3
  • Sijo Mon
    ഈ കൈവിഷം കുറിച്ച് എന്താണ്
    • ലൈക്ക്

m

No comments:

Post a Comment