മകൻ കൊന്നു - ചുഴലിക്കാറ്റ്;
----------------------------------------------
ഇന്നലെ ,
തൃശ്ശൂരിൽ, അവിണിശ്ശേരിയിൽ മാതാപിതാക്കളെ മദ്യപാനിയായ മകൻ കൊന്നു...
അമ്മ ഹോസ്പിറ്റലിൽ വച്ച് മരിച്ച സമയത്തു , 15 KM ദൂരെ കള്ളായി കാട്ടിൽ ചുഴലിക്കാറ്റടിച്ചു ,,,
കഴിഞ്ഞ വര്ഷം , തൃശ്ശൂരിൽ 50 രൂപയുടെ പേരിൽ , ഒരാളെ അടിച്ചു കൊന്ന സമയത്തു .....15 KM ദൂരെ കൊരട്ടിയിൽ ചുഴലിക്കാറ്റടിച് ,,,CONTAINER ലോറി മറിഞ്ഞു ....
6-7-2020- കൊരട്ടി ചുഴലിക്കാറ്റ്
m
തൃശൂരിൽ , കള്ളുഷാപ്പിൽ വച്ച് സുഹൃത്തിന്റെ പോക്കറ്റിൽ നിന്നും 50 രൂപ എടുത്ത രാജേഷിനെ കുത്തികൊന്നപ്പോൾ , കൊരട്ടിയിൽ ചുഴലിക്കാറ്റ് ഉണ്ടായി.....YYYY
m
No comments:
Post a Comment