Wednesday, June 19, 2024

രാജപുരം TREKKING

രാജ പുരം - TREKKING :
മനുഷ്യന്റെ ജീവ ഊർജം വർധിപ്പിക്കാനുള്ള ഒരു വഴിയാണ് ഉയർന്ന സ്ഥലത്തേക്കുള്ള യാത്ര....യാത്ര ഒറ്റയ്ക്കാണേൽ ബല്ല്യ ENERGY കിട്ടും...
ശ്രദ്ധിച്ചില്ലേൽ കയറുന്നത് NEGATIVE ENERGY ആയിരിക്കും.
പണ്ട് FRIENDS ന്റെ കൂടെ കുടജാദ്രി യിൽ പോകുമ്പോൾ,കാട്ടിൽ ഞാൻ ബെർതെ ഒച്ചയുണ്ടാക്കി....
അത് കണ്ട ഒരു സന്യാസി, 
"കാട്ടിൽ ബഹളം ഉണ്ടാക്കിയാൽ പ്രേതം കൂടും ( NEGATIVE ENERGY ) കയറും " എന്ന് പറഞ്ഞു...
പിന്നീട് എനിക്ക് NEGATIVE ENERGY FEEL ചെയ്യുമ്പോഴേല്ലാം, ഞാൻ ഒച്ചയുണ്ടാക്കി അത് ലക്ഷ്യം തിരിച് വിടും 🤪...
(അതെങ്ങനെ എന്ന് ചോദിക്കരുത് 😁)...

💥19-6-24:ബുധൻ -
ഇന്നലെ പയ്യന്നൂർ ഇൽ,BIKE SERVICE ന് കൊടുത്ത്, ഉടൻ കണ്ട BUS ഇൽ കയറി, അതിന്റെ LAST STOP ആയ 'മാലോം ' ടിക്കറ്റ് എടുത്തു.(66/-),
( ഒരു BEER അടിച് പോകാറാണ് പതിവ്).ഒരു ഉറക്കം കഴിഞ്ഞപ്പോൾ ചെറുപുഴ എത്തി.
പണ്ട് കോട്ടയം FRIEND ന് കാൻസർ ന്റെ മരുന്ന് നോക്കാൻ ഞാൻ ബൈക്കിൽ മാലോം വന്നിട്ടുണ്ട്... എന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്.ഊണ് കഴിച്,
ആ വൈദ്യ SHOP ഇൽ പോയപ്പോൾ വൈദ്യർ ഇല്ല,, LADY ഡോക്ടർ മാത്രം...അയാളുടെ MBL വാങ്ങി...
.... MAP ഇൽ നോക്കിയപ്പോൾ റാണിപുരം കാട്ടിലൂടെ 4 KM മാത്രം.
ഇടക്ക് മഴ പെയ്യുന്നതിനാൽ അട്ട ഉണ്ടാകും... മഴക്കൊട്ടു ഇട്ട് നടക്കാൻ തുടങ്ങി...
2 KM നടന്നപ്പോൾ ,,,.മഴ കൂടി.... നടത്തം നിർത്തി....3:45 PM ന്  കോളിച്ചാൽ പോകുന്ന ജീപ്പ് ഉണ്ട്... 15 മിനിറ്റ് കൊണ്ട് റോഡിൽ എത്തിയാൽ ജീപ്പ് കിട്ടും.
💥പെട്ടെന്ന്, 
ഞാൻ ടൗണിൽ വച്,,, പുഞ്ച... റാണിപുരം...വഴി ചോദിച്ചപ്പോൾ 100 രൂപ പറഞ്ഞ ഓട്ടോക്കാരൻ അവിടെ എത്തി,,, 10 രൂപയ്ക്ക് തിരിച് ജീപ്പ് കിട്ടുന്ന റോഡിൽ എത്തിച്ചു...
ജീപ്പ് ഇൽ BACK ഇൽ നാട്ടുകാരുടെ സംസാരം കേട്ട്,,,കാഴ്ചകൾ കണ്ട്,...1 മണിക്കൂർ കൊണ്ട് കോളിച്ചാൽ എത്തി.(@80),
ഒരു ചായ കടി കഴിച്ചു...5 PM -
ഇനി SUNSET കാണാൻ ഏതെങ്കിലും കുന്നിൻമുകളിൽ പോകണം.
GOOGLE MAP ഇൽ നോക്കിയപ്പോൾ രാജപുരത്തിനടുത് കോട്ടക്കുന്ന് എന്നൊരു സ്ഥലം കണ്ടു...
അവിടേക്ക് വിട്ടു...
💥വഴിയിൽ TRIP എടുക്കാൻ പോകുന്ന ഓട്ടോക്കാരൻ, കുന്നിന്റെ പകുതി വരെ FREE ആയി എത്തിച്ചു...
അവിടുന്ന് കാട്ടിലൂടെ നടന്നു.... SUNSET TIME കഴിഞ്ഞു... വഴിയിൽ കണ്ട ആദിവാസികൾ..." ഇനി കുന്നിൽ പോകരുത്,,, കോട കാരണം ഒന്നും കാണില്ല....എന്ന് പറഞ്ഞെങ്കിലും,,,,
" കണ്ടില്ലെങ്കിലും പോകും " എന്ന് പറഞ് ഞാൻ വിട്ടു...
ഇങ്ങനെ നാട്ടുകാർ പറഞ്ഞത് കേൾക്കാതെ പോയിട്ട്, പലപ്പോഴും SUNSET കാണാൻ കഴിയാറില്ല.6:30 PM കഴിഞ്ഞു... മുഴുവൻ കോട മൂടി...ആദിവാസി വീടുകളിലെ നായകളെ ഓടിക്കാൻ ഒരു വടി എടുത്ത് നടന്നു...പേടി തോന്നുമ്പോൾ ഞാൻ ബല്ല്യ ഒച്ചയുണ്ടാക്കും... അങ്ങിനെ കുന്നിൽ വഴി തീർന്നപ്പോൾ, തിരിച് ഇറങ്ങി...
രാത്രി 7:30 PM.ബളാൽ റോഡിൽ ഒന്നും ഇല്ല. 💥ഒരു BIKE കിട്ടി...
2 KM അവൻ എത്തിച്ചു..
ബാക്കി 3 KM നടക്കാൻ തുടങ്ങിയപ്പോൾ ഒരു ആദിവാസി കൂടെ വന്ന് AUTO TAXI പിടിച് തന്നു... 10 /- യ്ക്ക് രാജപുരം ടൗണിൽ എത്തി...
വെള്ളം പോലും ഇല്ല... 8:15 PM ന് LAST BUS ഉണ്ട്...
അവിടെ നിൽക്കുമ്പോൾ എനിക്ക് പകുതി ദൂരം LIFT തന്നവൻ, ഞാൻ നടക്കുന്നുണ്ടേൽ ടൗണിൽ എത്തിക്കാൻ പിന്നാലെ വന്ന്... BUS വരുന്നത് വരെ എന്റെ ബഡായി കേട്ടിരുന്നു 🤪...
8:45 PM - കാഞ്ഞങ്ങാട് എത്തി...
FOOD കഴിക്കാൻ കയറിയാൽ BUS കിട്ടില്ല.
SO, കക്കിരിക്ക മസാല പുരട്ടിയത് തിന്നു,,, ഒരു കക്കിരിക്ക വാങ്ങി...എവിടെയും വെള്ളം ഇല്ല...
ആ കടക്കാരനോട്,,, "ബാക്കി വേണ്ട... നിങ്ങൾ കുടിക്കാൻ വച്ച വെള്ളം ചോദിച്ചപ്പോൾ... "തീർന്നു പോയി...",, എന്ന് പറഞ്ഞു...
അപ്പോൾ കണ്ണൂർ BUS വന്നു.... 11 PM ന് വീട്ടിൽ എത്തി...
( TOTAL EXPENSE ==410/-)
💥7 AM - രാവിലെ അയൽക്കാരിയുടെ PHONE....
താഴത്തെ വീട്ടിലെ ബാലേട്ടൻ മരിച്ചു....
(വയസ്സ് -75, കിടപ്പിൽ അല്ല.. പ്രഷർ മാത്രം ഉണ്ട്‌ )..
NB :
ഞാൻ ഒറ്റയ്ക്ക് TREKKING ന് പോയാൽ.... ഇങ്ങനെ ചിലത് ഉണ്ടാകാറുണ്ട്...






No comments:

Post a Comment